Advertisment

കാ​സ​ര്‍​ഗോ​ഡോ ക​ണ്ണൂ​രോ അ​ല്ലാ​തെ മ​റ്റൊ​രു സീ​റ്റി​ലും മ​ത്സ​രി​ക്കാ​ന്‍ താ​ത്പ​ര്യ​മി​ല്ലെന്ന് കെ.​എം. ഷാ​ജി

New Update

കോ​ഴി​ക്കോ​ട്: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ അ​ഴി​ക്കോ​ട്ട് നി​ന്ന് മ​ത്സ​രി​ക്കാ​നി​ല്ലെ​ന്ന് കെ.​എം. ഷാ​ജി. മു​സ്‌​ലീം ലീ​ഗി​നോ​ടാ​ണ് അ​ദ്ദേ​ഹം ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. പ​ക​രം കാ​സ​ര്‍​ഗോ​ഡ് സീ​റ്റി​ല്‍ നി​ന്ന് മ​ത്സ​രി​ക്കാ​നാ​ണ് അ​ദ്ദേ​ഹം താ​ത്പ​ര്യം അ​റി​യി​ച്ച​ത്.

publive-image

കാ​സ​ര്‍​ഗോ​ഡോ ക​ണ്ണൂ​രോ അ​ല്ലാ​തെ മ​റ്റൊ​രു സീ​റ്റി​ലും മ​ത്സ​രി​ക്കാ​ന്‍ താ​ത്പ​ര്യ​മി​ല്ലെ​ന്നും ഈ ​സീ​റ്റു​ക​ള്‍ ല​ഭി​ച്ചി​ല്ലെ​ങ്കി​ല്‍ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മ​ത്സ​രി​ക്കി​ല്ലെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു. അ​ഴി​ക്കോ​ട് സീ​റ്റും ക​ണ്ണൂ​ര്‍ സീ​റ്റും വ​ച്ചു മാ​റു​ന്ന കാ​ര്യ​വും അ​ദ്ദേ​ഹം നി​ര്‍​ദേ​ശി​ച്ചി​ട്ടു​ണ്ട്.

km shaji issue
Advertisment