Advertisment

കുവൈറ്റ്‌ കെഎം സിസി ഒന്നെകാല്‍ കോടിയുടെ ധന സഹായ വിതരണം ജനുവരി 23ന്

New Update

കുവൈറ്റ്‌ : കുവൈറ്റ്‌ കെഎം സിസി ഒന്നെകാല്‍ കോടിയുടെ ധന സഹായ വിതരണം ജനുവരി 23ന് ശനിയാഴ്ച 2 മണിക്ക് നടക്കും. മലപ്പുറം ജില്ലാ മുസ്ലിം ലീഗ് ഓഫിസിൽ വെച്ച് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ കുവൈറ്റ്‌ കെഎംസിസി അംഗമായിരിക്കെ മരണപെട്ട അംഗങ്ങളുടെ അശ്രതർക്ക് സോഷ്യൽ സെക്യുരിറ്റി സ്കീം കൈമാറും.

Advertisment

publive-image

കോവിഡ് മഹാമാരി മൂലം ജോലി നഷ്ട്ടപെട്ടവർക്കും പ്രവാസ ജീവിതം അവസാനിച്ചവർക്കുമുള്ള വെൽഫെയർ സ്കീം വിതരണവും ഉണ്ടാകും.

പ്രസ്തുത പരിയാടിയിൽ കെഎംസിസി സ്റ്റേറ്റ് പ്രസിഡന്റ് ഷറഫുദ്ധീൻ കണ്ണോത്ത്, പികെ കുഞ്ഞാലികുട്ടി, അബുൽവഹാബ് എംപി, ഇ ടി മുഹമ്മദ് ബഷീർ, പി എം എ സലാം, വിവിധ കെഎംസിസി ജില്ലാ മണ്ഡലം ഭാരവാഹികളും പങ്കെടുക്കും.

kuwait news
Advertisment