Advertisment

സ്‌കോര്‍ സ്‌പോര്‍ട്‌സ് ഫെയര്‍ 2018 വെള്ളിയാഴ്ച

author-image
admin
Updated On
New Update

റിയാദ് : നവോത്ഥാനത്തിന്റെ വെളിച്ചമാവുക എ ശീര്‍ഷകത്തില്‍ റിയാദ് മലപ്പുറം ജില്ലാ കെഎംസിസി റിവൈവ് സീസണ്‍ 2 ക്യാമ്പയിന്റെ ഭാഗമായി സ്‌പോര്‍ട്‌സ് വിങ് സ്‌കോര്‍ സംഘടിപ്പിക്കുന്ന  വെട്ടത്തൂര്‍ മെമ്മോറിയല്‍ സ്‌പോര്‍ട്‌സ് ഫെയര്‍ 2018 റിയാദ് ഉറൂബയിലുള്ള അല്‍നാദി റിയാദ് സ്‌റ്റേഡിയത്തില്‍ വെച്ച് ഡിസംബര്‍ 14 നു വെള്ളിയാഴ്ച ഉച്ചക്ക് 1 മണിക്ക് നടക്കും

publive-image

സെവന്‍സ് ഫുട്‌ബോള്‍, വടം വലി, ടീം ഷൂ'് ഔ'്, അത്‌ലറ്റിക് മത്സരങ്ങള്‍ തുടങ്ങി വിവിധ കായിക മത്സരങ്ങളിലായി മലപ്പുറം ജില്ലയിലെ 16 മണ്ഡലങ്ങളാണ് മാറ്റുരക്കുന്ന ത്.  ഫുട്‌ബോള്‍ മത്സരങ്ങള്‍ക്കുള്ള ടീമുകള്‍ ഉച്ചക്ക ് 1 :30 നു മുമ്പായി ഗ്രൗണ്ടില്‍ റിപ്പോര്‍ട്ട് ചെയ്യേണ്ടതാണ്. കായിക പ്രേമികള്‍ക്ക് മത്സരങ്ങള്‍ വീക്ഷിക്കാന്‍ വിശാലമായ സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുതെന്ന് റിയാദ് മലപ്പുറം ജില്ലാ കെഎംസിസി ആക്ടിങ് പ്രസിഡന്റ് അബ്ദു എടപ്പറ്റയും ജനറല്‍ സെക്ര'റി അസീസ് വെങ്കിട്ടയും പറഞ്ഞു. കൂടുതല്‍ വിവരങ്ങള്‍ക്ക് 0500955471 / 0501242327 / 0503927456 എി നമ്പറുകളില്‍ ബന്ധപ്പെടാവുതാണ്.

Advertisment