Advertisment

കവിതാ പാരായണ മത്സരം

author-image
admin
New Update

റിയാദ് കെ.എം.സി.സി  മലപ്പുറം ജില്ലാ കമ്മിറ്റ കഴിഞ്ഞ ഒരു വർഷക്കാലമായി നടത്തി വരുന്ന റിവൈവ് സീസൺ-2 കാമ്പയി നിന്റെ സമാപാന സമ്മേളന പ്രചരണാർത്ഥം "സംസ്കൃതി" റിയാദിലെ മലയാളികൾക്കായി മലയാള കവിതാപാരായണ മത്സരം സംഘടിപ്പിക്കുന്നു.

Advertisment

publive-image

18 വയസ്സിന് മുകളിൽ പ്രായമുള്ള റിയാദിൽ ജോലി ചെയ്യുന്ന ഏതൊരു മലയാളിക്കും പങ്കെടുക്കാവുന്ന പ്രസ്തുത മത്സരം 2019 ജൂലൈ നാലാം തിയ്യതി വൈകിട്ട് 7 മണി മുതൽ റിയാദ് ബത്തയിലെ അപ്പോളോ ഡിമോറ മിനി ഓഡിറ്റോറിയത്തിൽ വച്ച് നടക്കും.

പങ്കെടുക്കാൻ താത്പര്യപ്പെടുന്നവർ

ഷാഫി മാസ്റ്റർ കരുവാരക്കുണ്ട് (0536334695) ഹംസത്തലി പനങ്ങാങ്ങര (0567481968) ഫസലു പൊന്നാനി (0508993231) അലി വെട്ടത്തൂർ (0570509830) എന്നിവരെ ബന്ധപ്പെട്ട് പേര് രജിസ്റ്റർ ചെയ്യണമെന്ന് റിവൈവ് സീസൺ ടു സംഘാടക സമിതി അറിയിച്ചു

Advertisment