Advertisment

കുവൈറ്റില്‍ കൊവിഡ് ബാധിച്ച് പ്രവാസി മലയാളി മരിച്ചു

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

കുവൈറ്റ് : കുവൈറ്റില്‍ കൊവിഡ് ബാധിച്ച് പ്രവാസി മലയാളി മരിച്ചു. കൂത്തുപറമ്പ് കൊളവല്ലൂര്‍ സ്വദേശി മുണ്ടിയന്റവിട മഹമൂദ് ആണ് മരിച്ചത്. കൊവിഡ് ബാധിച്ച് ജാബിര്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. പത്ത് വര്‍ഷമായി കുവൈറ്റിലെ അബുഹലീഫ സാസില്‍ ജീവനക്കാരനായിരുന്നു.

Advertisment

publive-image

തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലിരുന്ന മഹമൂദിന് ഡയാലിസിസ് നടത്തി വരികയായിരുന്നു.

കുവൈറ്റ് കെഎംസിസി അംഗമാണ് പരേതന്‍.പിതാവ-് മൂസ ഹാജി, മാതാവ്- ബിയ്യാത്തു. നഫീസയാണ് ഭാര്യ. അസ്മ, സുഹൈല്‍, സുഹാന, സല്‍മാന്‍ എന്നിവര്‍ മക്കളാണ്.

kuwait kuwait latest kmcc
Advertisment