Advertisment

നല്ല മത്സരമായിരിക്കും കൊല്ലത്ത് നടക്കാൻ പോകുക ;സിപിഎം ജില്ലാ സെക്രട്ടറിയായിരുന്നപ്പോഴുള്ള അടുപ്പം ജനങ്ങൾക്ക് തന്നോട് ഉണ്ട്. പൊതു രാഷ്ട്രീയമാണ് കൊല്ലത്ത് പറഞ്ഞതെന്ന് കെഎൻ ബാലഗോപാൽ

New Update

കൊല്ലം: തികഞ്ഞ വിജയ പ്രതീക്ഷയെന്ന് കൊല്ലത്തെ എൽഡിഎഫ് സ്ഥാനാർത്ഥി കെഎൻ ബാലഗോപാൽ. നല്ല മത്സരമായിരിക്കും കൊല്ലത്ത് നടക്കാൻ പോകുകയെന്നും അദ്ദേഹം  പറഞ്ഞു.

Advertisment

publive-image

അവസാന മണിക്കൂറിലും കൊല്ലം ഇടത് മുന്നണിക്ക് അനുകൂലമാണെന്ന ഉറച്ച ആത്മ വിശ്വാസത്തിലാണ് ബാലഗോപാൽ.

സിപിഎം ജില്ലാ സെക്രട്ടറിയായിരുന്നപ്പോഴുള്ള അടുപ്പം ജനങ്ങൾക്ക് തന്നോട് ഉണ്ട്. പൊതു രാഷ്ട്രീയമാണ് കൊല്ലത്ത് പറഞ്ഞതെന്നും വ്യക്തിപരമായി ആരേയും അധിക്ഷേപിച്ചിട്ടില്ലെന്നും ഇടത് സ്ഥാനാർത്ഥി പറഞ്ഞു.

Advertisment