Advertisment

കൊച്ചി ക​റു​കു​റ്റി​യി​ല്‍ ഓ​ടി​ക്കൊ​ണ്ടി​രു​ന്ന കാ​റി​ന് തീ​പി​ടി​ച്ചു...വന്‍ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

New Update

കൊ​ച്ചി: ക​റു​കു​റ്റി​യി​ല്‍ ഓ​ടി​ക്കൊ​ണ്ടി​രു​ന്ന കാ​റി​ന് തീ​പി​ടി​ച്ചു. കാ​റി​ലു​ണ്ടാ​യി​രു​ന്ന​വ​ര്‍ ഇ​റ​ങ്ങി​യോ​ടി​യ​തി​നാ​ല്‍ വ​ന്‍ ദു​ര​ന്തം ഒ​ഴി​വാ​യി.കാ​ര്‍ ഭാ​ഗി​ക​മാ​യി ക​ത്തി​ന​ശി​ച്ചു.

publive-image

അ​ഗ്നി​ശ​മ​ന സേ​നാ വി​ഭാ​ഗം ഉ​ദ്യോ​ഗ​സ്ഥ​ര്‍ സ്ഥ​ല​ത്തെ​ത്തി തീ​യ​ണ​ച്ചു. സം​ഭ​വ​ത്തി​ല്‍ ആ​ര്‍​ക്കും പ​രി​ക്കി​ല്ല. അതേസമയം തീ​പി​ടി​ത്ത​ത്തിന്‍റെ കാ​ര​ണ​മെ​ന്ന് വ്യ​ക്തമായിട്ടില്ല.

CAR FIRE
Advertisment