Advertisment

കടയില്‍ പോയി വരാന്‍ വൈകി, എറണാകുളത്ത് എട്ടുവയസുകാരനെ തേപ്പുപെട്ടി ഉപയോഗിച്ച് പൊള്ളിച്ചു, സഹോദരീ ഭര്‍ത്താവ് അറസ്റ്റില്‍

New Update

കൊച്ചി: എറണാകുളത്ത് മൂന്നാം ക്ലാസുകാരന് നേര്‍ക്ക് ക്രൂരത. എട്ടു വയസുകാരനെ സഹോദരിയുടെ ഭര്‍ത്താവ് തേപ്പുപെട്ടിയും ചട്ടുകവും ഉപയോഗിച്ച് പൊള്ളിച്ചു.

publive-image

കൊച്ചി തൈക്കൂടത്താണ് സംഭവം. എട്ടുവയസുകാരന്റെ സഹോദരിയുടെ ഭര്‍ത്താവ് പ്രിന്‍സിനെ പൊലീസ് അറസ്റ്റ് ചെയ്തു. കടയില്‍ പോയി വരാന്‍ വൈകിയതിനാണ് കുട്ടിയോട് ഈ ക്രൂരത ചെയ്തത്. ഇയാള്‍ മുന്‍പും ഇത്തരത്തില്‍ ക്രൂരമായി ഉപദ്രവിച്ചിട്ടുണ്ടെന്ന് കുട്ടി പൊലീസിനോട് പറഞ്ഞു.

kochi child attack
Advertisment