Advertisment

എ​റ​ണാ​കു​ളം കു​റു​പ്പം​പ​ടി​യി​ല്‍ ധ​ന​കാ​ര്യ​സ്ഥാ​പ​ന ഉ​ട​മ​യു​ടെ മൃ​ത​ദേ​ഹം ക​ത്തി​ക്ക​രി​ഞ്ഞ നി​ല​യി​ല്‍

New Update

publive-image

കൊ​ച്ചി: എ​റ​ണാ​കു​ളം കു​റു​പ്പം​പ​ടി​യി​ല്‍ ധ​ന​കാ​ര്യ​സ്ഥാ​പ​ന ഉ​ട​മ​യു​ടെ മൃ​ത​ദേ​ഹം ക​ത്തി​ക്ക​രി​ഞ്ഞ നി​ല​യി​ല്‍ ക​ണ്ടെ​ത്തി. പെ​രുമ്പാ​വൂ​ര്‍ വാ​യ്ക്ക​ര സ്വ​ദേ​ശി അ​നി​ല്‍​കു​മാ​ര്‍ (59) ആ​ണ് മ​രി​ച്ച​ത്. ധ​ന​കാ​ര്യ​സ്ഥാ​പ​ന​ത്തി​ന് മു​ന്നി​ല്‍ നി​ന്നാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

Advertisment