Advertisment

കൊച്ചി എളമക്കരയിൽ മകൻ മാതാപിതാക്കളെ വെട്ടിക്കൊന്നു

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

കൊച്ചി : എളമക്കരയിൽ മകൻ മാതാപിതാക്കളെ വെട്ടിക്കൊന്നു. സുഭാഷ് നഗറിലാണ് സംഭവം. ചന്തു, സരസ്വതി എന്നിവരാണ് മരിച്ചത്. മകൻ സനൽ പൊലീസ് കസ്റ്റഡിയിലാണ്‌

publive-image

Advertisment