Advertisment

കൊച്ചി കടവന്ത്രയില്‍ ഫ്ലാറ്റില്‍ തീപിടിത്തം

New Update

publive-image

കൊച്ചി: കടവന്ത്ര - കലൂര്‍ റോഡില്‍ ഫ്ലാറ്റ്‌ സമുച്ചയത്തിന്‌ തീപിടിച്ചു. വിനായകക്ക് സമീപമുള്ള ഒരു ഫ്ലാറ്റിലാണ്‌ തീപിടിത്തം ഉണ്ടായത്‌. ആളുകളെ ഒഴിപ്പിച്ചിട്ടുണ്ട്‌.

Advertisment