പള്ളുരുത്തിയില്‍ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് പോലീസില്‍ കീഴടങ്ങി

ന്യൂസ് ബ്യൂറോ, കൊച്ചി
Thursday, July 11, 2019

കൊച്ചി: എറണാകുളം പള്ളുരുത്തിയില്‍ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് പോലീസില്‍ കീഴടങ്ങി. പള്ളുരുത്തി സ്വദേശി മനോരണയാണ് മരിച്ചത്. ഭര്‍ത്താവ് സാഗരന്‍ പോലീസില്‍ കീഴടങ്ങി.

×