കേരളം Recommended കൊച്ചിയില്‍ സ്റ്റേഡിയം പണിയാന്‍ കെസിഎ, 30 ഏക്കര്‍ വരെ വാങ്ങാന്‍ നീക്കം ന്യൂസ് ബ്യൂറോ, കൊച്ചി 28 Jan 2023 04:45 IST Follow Us New Update കൊച്ചി: കൊച്ചിയില്‍ സ്ഥലം വാങ്ങാന്‍ കേരള ക്രിക്കറ്റ് അസോസിയേഷന് താല്പര്യ പത്രം ക്ഷണിച്ചു. അടുത്തമാസം 28 ന് മുമ്പ് താല്പര്യ പത്രം നല്‍കണമെന്നാണ് പരസ്യത്തിലുള്ളത്. എറണാകുളത്ത് 30 ഏക്കര്‍ വരെ വാങ്ങാനാണ് നീക്കം Read More Advertisment Read the Next Article