Advertisment

യാത്രക്കാരെ സംശയം തോന്നിയപ്പോൾ തന്നെ ഡ്രൈവർ വഴിയിലിറക്കി; പിന്നാലെ കാര്‍ കത്തിയമര്‍ന്നു

New Update

കൊച്ചി : പാലാരിവട്ടത്ത് കാര്‍ പൂർണ്ണമായി കത്തിനശിച്ചു. ഗ്യാസ് ലീക് ചെയ്തതാണെന്ന് പ്രാഥമിക നിഗമനം. കാറിലുണ്ടായിരുന്ന രണ്ട് യാത്രക്കാരെ സംശയം തോന്നിയപ്പോൾ തന്നെ ഡ്രൈവർ വഴിയിലിറക്കി. ഗ്യാസ് നിറച്ച് വരുന്നതിനിടെയാണ് അപകടം ഉണ്ടായത്. ഫയർ ഫോഴ്സ് എത്തി പത്ത് മിനിറ്റിനകം തീ അണച്ചു.

publive-image

CAR FIRE
Advertisment