Advertisment

കൊച്ചിന്‍ ദേവസ്വം ബോര്‍ഡിലെ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കണം: കെ. ബാബു

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

കൊച്ചി:  കൊച്ചിൻ ദേവസ്വം ബോർഡിലെ ശാന്തിക്കാർ ഉൾപ്പെടെ 1400 സ്ഥിരം ജീവനക്കാർക്കും നാനൂറോളം താൽക്കാലിക ജീവനക്കാർക്കും ജൂലായ് ഒന്നിന് ലഭിക്കേണ്ട ശമ്പളം ഇതുവരെ ലഭിച്ചിട്ടില്ല. ഇത് വളരെയെറെ ദുഃഖകരമാണ്.

publive-image

ഇതിൽ ഭൂരിപക്ഷം ജീവനക്കാരും മറ്റു വരുമാന മാർഗങ്ങൾ ഒന്നും ഇല്ലാത്തവരാണ് അവർ പട്ടിണിയിലുമാണ്. ഈ കാര്യത്തിൽ ദേവസ്വം മന്ത്രി അടിയന്തരമായി ഇടപെടണമെന്ന് മുൻ മന്ത്രി കെ ബാബു ആവശ്യപ്പെട്ടു.

kochin devasowm board
Advertisment