Advertisment

കൊച്ചിന്‍ ഫെസ്റ്റ് മ്യൂസിക്കൽ ആന്‍ഡ്‌ കൾച്ചറൽ ഇവന്റ് മാര്‍ച്ച്‌ 29ന്

author-image
admin
Updated On
New Update

റിയാദ് : കൊച്ചി കൂട്ടായ്മ റിയാദ്  പതിനാറാം വാർഷിക ആഘോഷപരിപാടികള്‍  മാർച്ച് 29 വെള്ളിയാഴ്ച മൂന്നു മണിമുതൽ കൊച്ചിന്‍ ഫെസ്റ്റ് 2019 എന്ന പേരില്‍ എക്സിറ്റ് 21 ലുള്ള  അൽമദീന ഹൈപ്പര്‍ മാര്‍ക്കെറ്റ്‌ ഓഡിറ്റോറിയത്തില്‍ വൈകീട്ട്  4 മണി മുതൽ 11 വരെ വിപലമായി  ആഘോഷിക്കുന്നു

Advertisment

publive-image

ആഘോഷത്തോടോനുബന്ധിച്ചു  ഗോൾഡ് കോയിൻ അടക്കം ഒട്ടനവധി സമ്മാനങ്ങളു മായി നടത്തുന്ന മെഹന്തി കൊണ്ടസ്റ്റും, കുട്ടികൾക്കായുള്ള ചിത്രരചന മത്സരങ്ങളും മറ്റുമായി അണിയിച്ചൊരുക്കുന്ന കൊച്ചിൻ കൂട്ടായ്മ റിയാദിലെ  പ്രമുഖരായ  കലാകാരന്മാർ അണിനിരക്കുന്ന ഗാനമേളയും. നൃത്തങ്ങളും, ഒപ്പനയും അരങ്ങേറുമെന്ന്  സംഘാടകര്‍ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു .

 

 

Advertisment