Advertisment

മഞ്ചേശ്വരത്ത് ലീഗ് സ്ഥാനാർത്ഥിയെ മുസ്ലിം ലീഗുകാർക്ക് പോലും താൽപര്യമില്ല ; ബിജെപിയിലും തമ്മിലടിയുണ്ട്;  മഞ്ചേശ്വരത്ത് നിന്ന് കെ സുരേന്ദ്രനെ മാറ്റിയത് ആർഎസ്എസിന്റെ ചാതുർവർണ്യ നയമാണ് ; ബ്രാഹ്മണ മേധാവിത്വം നടപ്പാക്കാനാണ് തന്ത്രിയെ മത്സരിപ്പിക്കുന്നതെന്ന് കോടിയേരി

author-image
ന്യൂസ് ബ്യൂറോ, കാസര്‍കോഡ്
Updated On
New Update

കാസര്‍ഗോഡ്‌ : മഞ്ചേശ്വരത്ത് ലീഗ് സ്ഥാനാർത്ഥിയെ മുസ്ലിം ലീഗുകാർക്ക് പോലും താൽപര്യമില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. മഞ്ചേശ്വരത്ത് തെരഞ്ഞെടുപ്പ് പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Advertisment

publive-image

ബിജെപിയിലും തമ്മിലടിയുണ്ട്. മഞ്ചേശ്വരത്ത് നിന്ന് കെ സുരേന്ദ്രനെ മാറ്റിയത് ആർഎസ്എസിന്റെ ചാതുർവർണ്യ നയമാണെന്നും ബ്രാഹ്മണ മേധാവിത്വം നടപ്പാക്കാനാണ് തന്ത്രിയെ മത്സരിപ്പിക്കുന്നതെന്നും കോടിയേരി ആരോപിച്ചു.,

കഴിഞ്ഞ തവണ അവിശ്വാസിയെ തോൽപ്പിക്കണമെന്ന് പറഞ്ഞ യുഡിഎഫും ബിജെപിയും ഇത്തവണ വിശ്വാസിയെ തോൽപ്പിക്കണമെന്ന് പറയുന്നുവെന്നും കോടിയേരി പറഞ്ഞു.

Advertisment