Advertisment

സെ​ന്‍​ട്ര​ല്‍ കോ​ല്‍​ക്ക​ത്ത​യി​ല്‍ ബ​ഹു​നി​ല കെ​ട്ടി​ട​ത്തി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ല്‍ ആ​റു പേ​ര്‍ മ​രി​ച്ചു

New Update

publive-image

കോ​ല്‍​ക്ക​ത്ത: സെ​ന്‍​ട്ര​ല്‍ കോ​ല്‍​ക്ക​ത്ത​യി​ല്‍ ബ​ഹു​നി​ല കെ​ട്ടി​ട​ത്തി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ല്‍ ആ​റു പേ​ര്‍ മ​രി​ച്ചു. സ്ട്രാ​ന്‍റ് റോ​ഡി​ലെ കെ​ട്ടി​ട​ത്തി​ലാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്.

അ​ഗ്നി​ശ​മ​ന​സേ​ന തീ​യ​ണ​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ള്‍ ന​ട​ത്തു​ക​യാ​ണ്. ഉ​യ​ര്‍​ന്ന പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​ര്‍ സ്ഥ​ല​ത്തെ​ത്തി​യി​ട്ടു​ണ്ട്.

Advertisment