Advertisment

കൊല്ലത്ത് കെ​എ​സ്‌ആ​ര്‍​ടി​സി ബ​സും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച്‌ ബൈ​ക്ക് യാ​ത്ര​ക​ന്‍ മ​രി​ച്ചു

New Update

കൊ​ല്ലം: അ​ഞ്ച​ലി​ല്‍ കെ​എ​സ്‌ആ​ര്‍​ടി​സി ബ​സും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച്‌ ബൈ​ക്ക് യാ​ത്ര​ക​ന്‍ മ​രി​ച്ചു. ആ​ര്‍​ച്ച​ല്‍ സ്വ​ദേ​ശി രാ​ജു ആ​ണ് മ​രി​ച്ച​ത്.

publive-image

കൂ​ടെ​യു​ണ്ടാ​യി​രു​ന്ന ബ​ന്ധു​വി​നെ ഗു​രു​ത​ര പ​രി​ക്കു​ക​ളോ​ടെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ബു​ധ​നാ​ഴ്ച രാ​ത്രി​യി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

accident
Advertisment