Advertisment

കൊല്ലത്ത് വഴിത്തര്‍ക്കത്തിനിടെ യുവാവിനെ ബന്ധു വെട്ടി പരിക്കേല്‍പ്പിച്ചു

New Update

കൊല്ലം: പൂയപ്പള്ളി മരുതമണ്‍പള്ളിയില്‍ യുവാവിനെ ബന്ധു വെട്ടി പരിക്കേല്‍പ്പിച്ചു. വഴിത്തര്‍ക്കത്തെ തുടര്‍ന്നാണ് അമ്പാടി മന്ദിരത്തില്‍ ജലജനെ (38)വെട്ടിപ്പരിക്കേല്‍പ്പിച്ചത്.

Advertisment

publive-imagecrime

കൈയ്ക്കും കാലിനും ഗുരുതരമായി പരിക്കേറ്റ ഇയാളെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ജലജനെ ആക്രമിച്ച മരുതമണ്‍പള്ളി പൊയ്കവിള വീട്ടില്‍ സേതുരാജിനെ (48) അറസ്റ്റ് ചെയ്തു. നാട്ടുകാര്‍ നോക്കിനില്‍ക്കെയായിരുന്നു ആക്രമണം.

kollam attack case3
Advertisment