Advertisment

ബി.ജെ.പി സ്ഥാനാർത്ഥിക്ക് എതിരെ സിപിഎം അക്രമം അഴിച്ചുവിട്ടതായി ആരോപണം

New Update

publive-image

കൊല്ലം: ബി.ജെ.പി സ്ഥാനാർത്ഥിക്ക് എതിരെ സിപിഎം അക്രമം. കൊല്ലം ജില്ലയിൽ കടയ്ക്കൽ പഞ്ചായത്തിൽ വടക്കേവയൽ വാർഡിൽ ബി.ജെ.പി സ്ഥാനാർത്ഥി രതി കുമാറിൻ്റെ ജീപ്പ് കമ്മ്യൂണിസ്റ്റ് അക്രമകാരികൾതള്ളിയിട്ടു നശിപ്പിച്ചുവെന്ന് ആരോപണം.

Advertisment