Advertisment

കൊല്ലത്ത് റോഡരികില്‍ നിന്നും കവറില്‍ പൊതിഞ്ഞ നിലയില്‍ വെടിയുണ്ടകള്‍ കണ്ടെത്തി

New Update

കൊല്ലം: കുളത്തൂപ്പുഴയില്‍ മുപ്പതടി പാലത്തിന് സമീപം റോഡരികില്‍നിന്ന് 14 വെടിയുണ്ടകള്‍ കണ്ടെത്തി. കവറില്‍ പൊതിഞ്ഞ നിലയില്‍ കിടന്നിരുന്ന വെടിയുണ്ടകള്‍ നാട്ടുകാരാണ് ആദ്യം കണ്ടത്.

publive-image

നാട്ടുകാര്‍ വിവരമറിയിച്ചതോടെ കുളത്തൂപ്പുഴ പൊലീസ് എത്തി കസ്റ്റഡിയിലെടുത്തു. കണ്ടെടുത്തവ ഏത് തരം തോക്കുകളില്‍ ഉപയോഗിക്കുന്നവയാണെന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല.

kollam bullet found
Advertisment