Advertisment

കൊല്ലം പു​ന​ലൂ​ര്‍ ക​ല്ല​ട​യാ​റ്റി​ല്‍ രണ്ടു വിദ്യാര്‍ഥികള്‍ മുങ്ങി മരിച്ചു

New Update

കൊല്ലം: പു​ന​ലൂ​ര്‍ ക​ല്ല​ട​യാ​റ്റി​ല്‍ രണ്ടു വിദ്യാര്‍ഥികള്‍ മുങ്ങി മരിച്ചു.

Advertisment

publive-image

പി​റ​വ​ന്തൂ​ര്‍ സ്വ​ദേ​ശി അ​ന​ന്തു, ഇ​ളമ്പല്‍ സ്വ​ദേ​ശി അ​തു​ല്‍.​എ​സ്.​രാ​ജ് എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ഇ​രു​വ​രും പു​ന​ലൂ​ര്‍ ശ​ബ​രി​ഗി​രി സ്കൂ​ളി​ലെ പത്താം ക്ലാസ് വി​ദ്യാ​ര്‍​ഥി​ക​ളാ​ണ്.

 

kollam drown death
Advertisment