Advertisment

കൊല്ലം ജില്ലാ സീനിയർ ചെസ്സിൽ ജുബിൻ ജിമ്മി ജേതാവ്

New Update

Advertisment

കൊല്ലം: ജില്ലാ ചെസ്സ് അസോസിയേഷൻ കൊല്ലം നടത്തിയ ജില്ലാ ചെസ്സ് ചാമ്ബ്യയാണ് ഷിപ്പിൽ ജുബിൻ ജിമ്മി ജേതാവായി. ഇത് രണ്ടാംതവണയാണ് പതിനൊന്ന് കാരനായ ജുബിൻ ജിമ്മി ജില്ലാ ചെസ്സ് മത്സരത്തിൽ കിരീടജേതാവാക്കുന്നത്.

publive-image

തങ്കശ്ശേരി ജീസസ് സ്കൂളിലെ ആറാംക്ലാസ്സ് വിദ്യാർത്ഥിയാണ് ജുബിൻ ജിമ്മി .ഉളിയക്കോവിൽ ജിമ്മി ജോസഫിന്റെയും ജയമ്മ ജിമ്മിയുടെയും മകനാണ് ജുബിൻ. കൊല്ലം ജില്ലാ ചെസ്സ് അസോസിയേഷൻ മത്സരത്തിൽ ജേതാവായ ജുബിൻ ചെസ്സ് അസോസിയേഷൻ സംസ്ഥാന മത്സരത്തിൽ പങ്കെടുക്കും.

publive-image

Advertisment