Advertisment

 ചവറയിൽ ഗൃഹനാഥനെ വെട്ടിക്കൊലപ്പെടുത്തി; ശരീരമാസകലം വെട്ടേറ്റു

author-image
ന്യൂസ് ബ്യൂറോ, കൊല്ലം
Updated On
New Update

കൊല്ലം: ചവറയിൽ ഗൃഹനാഥനെ വെട്ടിക്കൊലപ്പെടുത്തി. അരിനല്ലൂർ വിളയിൽ തെക്കതിൽ രാജേന്ദ്രൻ പിളള (60) ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രി 7 മണിയോടെയാണ് സംഭവം. അരിനല്ലൂർ അറുവലക്കുന്നിൽ വച്ചായിരുന്നു ​ഗൃഹനാഥന് നേരെയുള്ള ആക്രമണം.

Advertisment

publive-image

ഇയാളുടെ ശരീരമാസകലം വെട്ടേറ്റിട്ടുണ്ട്. മൃതദേഹം കരുനാഗപ്പള്ളി താലൂക്ക് ആശുപത്രി മോർച്ചറിയിൽ. തെക്കുംഭാഗം പൊലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി.

 

murder case
Advertisment