Advertisment

കൊല്ലത്ത്‌ ഫ്ലാറ്റ് കേന്ദ്രീകരിച്ച് മയക്കുമരുന്ന് പാർട്ടി, യുവതിയും സംഘവും അറസ്റ്റിൽ; യുവതി നഗരത്തിലെ പ്രധാന ലഹരി വ്യാപാരി

New Update

കൊല്ലം: കൊല്ലത്ത്‌ ഫ്ലാറ്റ് കേന്ദ്രീകരിച്ച് മയക്കുമരുന്ന് പാർട്ടി നടത്തിയ യുവതിയും സംഘവും അറസ്റ്റിൽ. പേരയം സ്വദേശിനി ലീന, കിളികൊല്ലൂർ സ്വദേശി ശ്രീജിത്ത്, ആശ്രാമം സ്വദേശി ദീപു, കാവടിപ്പുറം സ്വദേശി ദീപു എന്നിവർക്കെതിരെയാണ് കേസെടുത്തത്.

publive-image

ഇയാൾ എക്സൈസിനെ കണ്ട് ഫ്ളാറ്റിന്റെ മുകൾ നിലയിൽ നിന്ന് ചാടി രക്ഷപ്പെടാൻ ശ്രമിച്ചതിനെ തുടർന്ന് ഗുരുതരമായി പരുക്കേറ്റു. ലീന നഗരത്തിലെ പ്രധാന ലഹരി വ്യാപാരിയാണെന്ന് എക്സൈസ് പറഞ്ഞു.

drug
Advertisment