Advertisment

കൊല്ലത്ത് 15 കാരിയെ ഗര്‍ഭിണിയാക്കി ; പീഡിപ്പിച്ചത് 45 കാരനായ അച്ഛനും സഹോദരന്റെ സുഹൃത്തും

New Update

കൊല്ലം : കൊല്ലത്ത് 15 കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി. സംഭവത്തില്‍ കുട്ടിയുടെ അച്ഛനായ 45 കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. ചാത്തന്നൂര്‍ പൊലീസാണ് അറസ്റ്റ് ചെയ്തത്.

publive-image

കുട്ടിയുടെ സഹോദരന്റെ സുഹൃത്തും പീഡിപ്പിച്ചതായി പൊലീസ് പറഞ്ഞു. സഹോദരന്റെ സുഹൃത്ത് നൗഷാദിനെ (22)യും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

pocso case
Advertisment