Advertisment

കൊല്ലത്ത് വിദേശത്ത് നിന്നെത്തി നിരീക്ഷണത്തില്‍ കഴിഞ്ഞ പ്രവാസി യുവാവ് മരിച്ചു; സ്രവം പരിശോധനയ്ക്ക് അയച്ചു

author-image
ന്യൂസ് ബ്യൂറോ, കൊല്ലം
Updated On
New Update

കൊല്ലം: കൊട്ടാരക്കരയില്‍ വിദേശത്ത് നിന്ന് എത്തി നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന യുവാവ് മരിച്ചു.കോവിഡ് നിര്‍ണയത്തിന്റെ ഭാഗമായി യുവാവിന്റെ സ്രവം പരിശോധനയ്ക്ക് അയച്ചു. കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച് പരിശോധനാ ഫലം വന്നശേഷം മാത്രമേ മറ്റ് നടപടികള്‍ സ്വീകരിക്കൂ.

publive-image

ദുബായില്‍ നിന്നെത്തിയ നെടുവത്തൂര്‍ സ്വദേശി മനോജാണ് മരിച്ചത്. പുത്തൂരിലാണ് ഇയാള്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്നത്.

latest news covid 19 covid death all news pravasi malayali pravasi malayali death
Advertisment