Advertisment

നാട്യങ്ങൾ ഇല്ലാത്ത ജന പ്രതിനിധി: മഹിളാ കോൺ​ഗ്രസ് കൊല്ലം ജില്ലാ സെക്രട്ടറി സജീന ഷിബു പൊതു പ്രവർത്തകർക്ക് മാതൃക

author-image
ന്യൂസ് ബ്യൂറോ, കൊല്ലം
Updated On
New Update

കൊല്ലം: മഹിളാ കോൺ​ഗ്രസ് കൊല്ലം ജില്ലാ സെക്രട്ടറി സജീന ഷിബു നാട്യങ്ങളില്ലാത്ത ജനപ്രതിനിധിയെന്ന വിശേഷണം അർഹിക്കുന്ന വനിതയാണ്.

Advertisment

publive-image

മഹിളാ കോൺ​ഗ്രസ് കൊല്ലം ജില്ലാ സെക്രട്ടറിയും, അഞ്ചൽ ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പറും, ചണ്ണപ്പേട്ട സർവീസ് സഹകരണ ബാങ്ക് ഭരണസമിതി അംഗവുമാണ് സജീന ഷിബു.

ഈ കൊറോണക്കാലത്ത് സാമൂഹിക സേവനവും അതിൽ നിന്നും കണ്ടെത്തുന്ന ചുരുങ്ങിയ സമയത്തിനുള്ളിൽ തന്റെ ജീവിത മാർ​ഗ്​ഗത്തിനായി പിതാവിനും ഭർത്താവിനും ഒപ്പം മരച്ചീനി കച്ചവടം നടത്തുകയാണ്. നാട്യങ്ങൾ അറിയാത്ത ഈ ജനപ്രതിനിധി നാട്ടുകാർക്ക് ഏറെ പ്രിയങ്കരിയുമാണ്.

രാഷ്ട്രീയം ജീവിത മാർഗം ആയി കൊണ്ട് നടക്കുന്ന കപട രാഷ്ട്രീയക്കാർക്ക് ഇവരെ പോലുള്ള പൊതു പ്രവർത്തകർ എന്നും മാതൃകയാണ്.

Advertisment