Advertisment

കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ചവറയില്‍ ഷിബു ബേബി ജോണിന്‍റെ ഔദ്യോഗിക പ്രചാരണം ഇന്നാരംഭിക്കും

author-image
ന്യൂസ് ബ്യൂറോ, കൊല്ലം
Updated On
New Update

കൊല്ലം:  കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ചവറയില്‍ ഷിബു ബേബി ജോണിന്‍റെ ഔദ്യോഗിക പ്രചാരണം ഇന്നാരംഭിക്കും. ആള്‍ക്കൂട്ടം ഒഴിവാക്കി കൊണ്ടുള്ള പ്രചാരണമാണ് ആര്‍.എസ്.പി.സംഘടിപ്പിക്കുന്നത്.

Advertisment

publive-image

ഉറച്ച പാര്‍ട്ടി കോട്ടകളില്‍ വരവറിയിക്കാന്‍ ഷിബു ബേബി ജോണ്‍ നേരിട്ടെത്തും.പാര്‍ട്ടി ദുര്‍ബല മേഖലകളില്‍ ഇന്നല്ലെങ്കില്‍ നാളെയെന്ന നിലപാടാണ് സ്വീകരിക്കുന്നത്. അതായത് മാസങ്ങള്‍ക്കകം വരുന്ന തിരഞ്ഞെടുപ്പില്‍ ഈ മേഖലയിലും സാന്നിധ്യം ഉണ്ടാകും.

ബേബി ജോണിന്‍റെ തൊഴിലാളി പ്രസ്ഥാന ചരിത്രമാണ് മത്സ്യ തൊഴിലാളിക്ക് മുമ്ബില്‍ ആര്‍ എസ്.പി.വയ്ക്കുന്നത്.എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയെ കണ്ടെത്താനുള്ള ചര്‍ച്ചകള്‍ ഇന്നും തുടരും. സി.പി.എം.ശക്തനായ സ്ഥാനാര്‍ഥിയെ ചവറയില്‍ തേടുകയാണ്.നിരവധി പേരുകള്‍ ഉണ്ടെങ്കിലും അന്തിമ പട്ടികയായിട്ടില്ല.

kollam shibubaby john
Advertisment