Advertisment

കൊല്ലത്ത് മ​രു​ന്നു വാ​ങ്ങാ​ന്‍ പ​ണ​മി​ല്ലാ​ത്ത​തി​നെ തു​ട​ര്‍​ന്നു ഓ​ട്ടോ​റി​ക്ഷാ ഡ്രൈ​വ​ര്‍ തൂ​ങ്ങി​മ​രി​ച്ചു

New Update

publive-image

കൊ​ല്ലം: മ​രു​ന്നു വാ​ങ്ങാ​ന്‍ പ​ണ​മി​ല്ലാ​ത്ത​തി​നെ തു​ട​ര്‍​ന്നു ഓ​ട്ടോ​റി​ക്ഷാ ഡ്രൈ​വ​ര്‍ തൂ​ങ്ങി​മ​രി​ച്ചു. കൊ​ട്ടി​യം മൈ​ല​ക്കാ​ട് സ്വ​ദേ​ശി ശ്യാം​കു​മാ​ര്‍ ആ​ണു മ​രി​ച്ച​ത്. ചൊ​വ്വാ​ഴ്ച രാ​വി​ലെ​യാ​ണു സം​ഭ​വം.

പ്ര​മേ​ഹ​രോ​ഗം അ​ല​ട്ടി​യി​രു​ന്ന ശ്യാം​കു​മാ​ര്‍ മ​രു​ന്നു വാ​ങ്ങാ​ന്‍ പ​ണ​മി​ല്ലാ​തെ വി​ഷ​മി​ക്കു​ക​യാ​യി​രു​ന്നു എ​ന്നാ​ണു സു​ഹൃ​ത്തു​ക്ക​ള്‍ പ​റ​യു​ന്ന​ത്.

Advertisment