Advertisment

കൊല്ലം കരുനാ​ഗപ്പള്ളിയിൽ കോവിഡ് നിരീക്ഷണത്തിൽ കഴിഞ്ഞ പ്രവാസി യുവാവ്‌ ആത്മഹത്യ ചെയ്തു

author-image
ന്യൂസ് ബ്യൂറോ, കൊല്ലം
Updated On
New Update

കൊല്ലം : കോവിഡ് നിരീക്ഷണത്തിൽ കഴിഞ്ഞ ആൾ ആത്മഹത്യ ചെയ്തു. കൊല്ലം കരുനാ​ഗപ്പള്ളിയിലാണ് സംഭവം.  കരുനാ​ഗപ്പള്ളി സ്വദേശി അൽ ഷാനി സലീം (31 ) ആണ് മരിച്ചത്.

Advertisment

publive-image

​ഗൾഫിൽ നിന്നെത്തി പുള്ളിമാൻ ജം​ഗ്ഷനിലെ വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു. ഇയാളുടെ സ്രവ പരിശോധനാഫലം നെ​ഗറ്റീവായിരുന്നു.

 

covid test kollam suicide
Advertisment