Advertisment

കൊല്ലം വിഷ്ണു നിവാസില്‍ എ. കെ. സരസമ്മ (66) നിര്യാതയായി

author-image
ന്യൂസ് ബ്യൂറോ, കൊല്ലം
Updated On
New Update

കൊല്ലം: കൊല്ലം എസ് എന്‍ കോളേജ് ജംഗ്ഷന്‍ വിഷ്ണു നിവാസില്‍ (അഞ്ചിരണ്ടില്‍) പരേതനായ രാധാകൃഷ്ണന്റെ ഭാര്യ എ. കെ. സരസമ്മ (66) നിര്യാതയായി. സംസ്‌കാരംപോളയത്തോടു പൊതുശ്മശാനത്തില്‍ നടന്നു.

publive-image

മകന്‍ വിഷ്ണു (ടെക്‌നോപാര്‍ക്ക് തിരുവനന്തപുരം) . കേരള പത്രപ്രവര്‍ത്തക അസ്സോസിയേഷന്‍ സംസ്ഥാന കമ്മറ്റി അംഗം കെ ആര്‍ രവീന്ദ്രന്റെ സഹോദരിയാണ് അന്തരിച്ച എ കെ സരസമ്മ.

kollam vishnu nivas
Advertisment