Advertisment

കൊല്ലത്ത് ചൂണ്ടയിടുകയായിരുന്ന യുവാക്കള്‍ പൊലീസിനെ കണ്ടു കായലില്‍ ചാടി: ഒരാൾ മരിച്ചു

New Update

കൊല്ലം: ബൈപാസിന് സമീപം നീരാവിൽ പാലത്തിനു താഴെ ചൂണ്ടയിടുകയായിരുന്ന യുവാക്കൾ പൊലീസിനെ കണ്ടു കായലിൽ ചാടി. ഒരാൾ മരിച്ചു. നീരാവിൽ സ്വേദേശി പ്രവീണാണ് മരിച്ചത്. 41 വയസായിരുന്നു.

ചൊവ്വാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം. ലോക്ക്ഡൗൺ ദിവസങ്ങളിൽ പാലത്തിനു താഴെ ചീട്ടുകളിയും ചുണ്ടയിടിയിലും പതിവാണെന്നു പരാതി ഉണ്ടായിരുന്നു.

Advertisment