Advertisment

30 വർഷത്തെ പ്രവാസ ജീവിതം മതിയാക്കി കുവൈറ്റില്‍ നിന്നും നാട്ടിലേക്ക് മടങ്ങുന്ന സെയ്ത് അലവിക്ക് യാത്രയയപ്പ് നൽകി.

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

കുവൈറ്റ്: 30 വർഷത്തെ പ്രവാസ ജീവിതം മതിയാക്കി സെപ്റ്റംബർ 27-ന് നാട്ടിലേക്ക് മടങ്ങുന്ന സെയ്ത് അലവിക്ക് കുവൈറ്റ് ഓയിൽഫീൽഡ് മെയ്ന്‍റ്നൻസ് സെന്‍റർ (KOMC) കമ്പനി യാത്രയയപ്പ് നൽകി. ഓപ്പറേഷൻ മാനേജർ എം. പി രാധാകൃഷ്ണനാണ് ശ്രീ.സെയ്ത് അലവിക്ക് KOMC ഫാമിലിയുടെ സ്നേഹോപഹാരം സമ്മാനിച്ചത്. കമ്പനിയുടെ മറ്റ് തൊഴിലാളികളും ചടങ്ങിൽ സന്നിഹിതരായിരുന്നു.

Advertisment