Advertisment

സത്യം ഓണ്‍ലൈന്‍ കുവൈറ്റ്‌ നാഷണല്‍ ഹെഡ് സണ്ണി മണര്‍കാടിന്റെ പിതൃ സഹോദരി കൊമ്മരപ്പള്ളില്‍ കുട്ടിയമ്മ (80) നിര്യാതനായി

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

publive-image

Advertisment

കൊച്ചി : വടുതല കൊമ്മരപ്പള്ളില്‍ പരേതനായ ജോസഫിന്‍റെ ഭാര്യ കുട്ടിയമ്മ (80) നിര്യാതനായി. സംസ്കാരം തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് രണ്ടരയ്ക്ക് ചാത്യാത്ത് മൌണ്ട് കാര്‍മല്‍ പള്ളിയില്‍. ഉടുമ്പന്നൂര്‍ മണര്‍കാട് കുടുംബാഗമാണ്. സത്യം ഓണ്‍ലൈന്‍ കുവൈറ്റ്‌ നാഷണല്‍ ഹെഡ് സണ്ണി മണര്‍കാടിന്റെ പിതൃ സഹോദരിയാണ്.

മക്കള്‍ : സണ്ണി , പരേതയായ റാണി, ബിന്ദു .

മരുമക്കള്‍ : ജെസ്സി പുതുപ്പറമ്പില്‍ - തത്തംപള്ളി, ആന്റണി പ്രകാശ് - മാന്ത്ര ഫോര്‍ട്ട്‌കൊച്ചി, സത്യരാജ് പോള്‍ - കണ്ടത്തില്‍ കൊല്ലം

kuwait
Advertisment