Advertisment

ഫാദര്‍ അഗസ്റ്റിന്‍ കൂട്ടിയാനിയുടെ സഹോദരി കൊണ്ടാട് വടക്കേടത്ത് മെറീന ഷാജി നിര്യാതയായി

New Update

പാല: കുറവിലങ്ങാട് മര്‍ത്ത പരിയം പള്ളി വികാരി ഫാദര്‍ അഗസ്റ്റിന്‍ കൂട്ടിയാനിയുടെ സഹോദരി കൊണ്ടാട് വടക്കേടത്ത് മെറീന ഷാജി നിര്യാതയായി. 43 വയസ്സായിരുന്നു. സംസ്‌ക്കാരം ഞായറാഴ്ച്ച ഉച്ചകഴിഞ്ഞ 3 മണിക്ക് കൊണ്ടാട് സെന്റ് സെബാസ്റ്റ്യന്‍സ് പള്ളി സെമിത്തേരിയില്‍ നടക്കും.

publive-image

obituary
Advertisment