Advertisment

കൂടത്തായി കൊലപാതകം....ജോ​ളി​യു​ടെ സു​ഹൃ​ത്തും ബി​എ​സ്‌എ​ന്‍​എ​ല്‍ ജീ​വ​ന​ക്കാ​ര​നു​മാ​യ ജോ​ണ്‍​സ​ന്‍റെ ര​ഹ​സ്യ​മൊ​ഴി രേ​ഖ​പ്പെ​ടു​ത്തും...താ​മ​ര​ശേ​രി ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി​ ബു​ധ​നാ​ഴ്ച ര​ഹ​സ്യ​മൊ​ഴി​യെ​ടു​ക്കും

New Update

കോ​ഴി​ക്കോ​ട്: കൂ​ട​ത്താ​യി കൂ​ട്ട​ക്കൊ​ല​പാ​ത​ക കേ​സി​ലെ മു​ഖ്യ​പ്ര​തി ജോ​ളി​യു​ടെ സു​ഹൃ​ത്തും ബി​എ​സ്‌എ​ന്‍​എ​ല്‍ ജീ​വ​ന​ക്കാ​ര​നു​മാ​യ ജോ​ണ്‍​സ​ന്‍റെ ര​ഹ​സ്യ​മൊ​ഴി രേ​ഖ​പ്പെ​ടു​ത്തും. താ​മ​ര​ശേ​രി ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യാ​ണ് ബു​ധ​നാ​ഴ്ച ര​ഹ​സ്യ​മൊ​ഴി​യെ​ടു​ക്കു​ക.

Advertisment

publive-image

കൊ​ല​പാ​ത​ക കു​റ്റം സ​മ്മ​തി​ച്ച്‌ ജോ​ളി​യു​ടെ മൊ​ഴി​യു​ണ്ടെ​ങ്കി​ലും സാ​ക്ഷി​ക​ളും ശാ​സ്ത്രീ​യ തെ​ളി​വു​ക​ളു​മാ​കും കേ​സി​ല്‍ നി​ര്‍​ണാ​യ​ക​മാ​കു​ക.

അ​തേ​സ​മ​യം, കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ക്കു​ന്ന​തി​നു മു​ന്‍​പ് ശാ​സ്ത്രീ​യ തെ​ളി​വു​ക​ള്‍ ശേ​ഖ​രി​ക്കാ​നു​ള്ള പ​ര​മാ​വ​ധി പ​രി​ശ്ര​മ​ത്തി​ലാ​ണ് അ​ന്വേ​ഷ​ണ സം​ഘം.

koodathayi
Advertisment