കോട്ടയം കുറുപ്പന്തറയിൽ ടോറസ് ലോറിയിടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം

author-image
ന്യൂസ് ബ്യൂറോ, കോട്ടയം
Updated On
New Update

കോട്ടയം: കുറുപ്പന്തറയിൽ ടോറസ് ലോറിയിടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം. കുറുപ്പന്തറ കൊല്ലമലയിൽ ജെയിംസ് ജോസഫ് (51) ആണ് മരിച്ചത്. കുറുപ്പന്തറ ജംഗ്ഷനിൽ വച്ച്, ഇദ്ദേഹം സഞ്ചരിച്ച ബൈക്കിൽ പുറകിൽ വരികയായിരുന്ന ടോറസ് ഇടിക്കുകയായിരുന്നു.

Advertisment

publive-image

ടോറസിനടിയിൽ ബൈക്ക് അകപ്പെട്ടതോടെ ജയിംസിനെ ഏറെ പ്രയാസപ്പെട്ടാണ് പുറത്തെടുത്തത്. ആശുപത്രിയിലെത്തിക്കുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

Advertisment