Advertisment

കോട്ടയത്ത് കളത്തിപ്പടിയില്‍ അടുക്കളയില്‍ നിന്ന് തീ പൊള്ളലേറ്റ 19കാരി ഗുരുതരാവസ്ഥയില്‍

New Update

കോട്ടയം: കളത്തിപ്പടിയില്‍ ചെമ്പോല ഭാഗത്ത് പൊള്ളലേറ്റ് 19കാരി ഗുരുതരാവസ്ഥയില്‍. പെണ്‍കുട്ടിയെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.

publive-image

ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം.കളത്തിപ്പടി ചെമ്പോല സ്വദേശിയായ കൊച്ചുപറമ്പില്‍ ജോസിന്റെയും പരേതയായ ജയമോളുടെയും മകളായ അമ്മു എന്ന് വിളിക്കുന്ന ജീനയ്ക്കാണ് പൊള്ളലേറ്റത്. അടുക്കളയില്‍ വച്ചാണ് പെണ്‍കുട്ടിക്ക് പൊള്ളലേറ്റത്.

 

icu
Advertisment