Advertisment

കോട്ടയം ജില്ലയിൽ പുതിയതായി 585 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

New Update

publive-image

Advertisment

കോട്ടയം: ജില്ലയിൽ പുതിയതായി 585 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 581 പേർക്കും സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഒരു ആരോഗ്യ പ്രവർത്തകനും സംസ്ഥാനത്തിനു പുറത്തു നിന്നെത്തിയ മൂന്നു പേരും രോഗബാധിതരായി. പുതിയതായി 5548 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.

രോഗം ബാധിച്ചവരിൽ 289 പുരുഷൻമാരും 221 സ്ത്രീകളും 75 കുട്ടികളും ഉൾപ്പെടുന്നു. 60 വയസിനു മുകളിലുള്ള 84 പേർക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

399 പേർ രോഗമുക്തരായി. 4680 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 36069 പേർ കോവിഡ് ബാധിതരായി. 31335 പേർ രോഗമുക്തി നേടി. ജില്ലയിൽ ആകെ 12373 പേർ ക്വാറന്റയിനിൽ കഴിയുന്നുണ്ട്.

രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ.

കോട്ടയം - 79

തലയോലപ്പറമ്പ്- 44

എരുമേലി-22

കാഞ്ഞിരപ്പള്ളി -21

മാഞ്ഞൂർ-20

മുണ്ടക്കയം -19

കുമരകം -18

അതിരമ്പുഴ, ചങ്ങനാശേരി -14

പാലാ, ഏറ്റുമാനൂർ, കാണക്കാരി - 12

വെച്ചൂർ, മീനച്ചിൽ -11

തൃക്കൊടിത്താനം, പനച്ചിക്കാട്, നെടുംകുന്നം, വാകത്താനം -10

കടപ്ലാമറ്റം, കടുത്തുരുത്തി, ഭരണങ്ങാനം -9

വൈക്കം, കൂരോപ്പട, ടി.വി പുരം, മണർകാട് - 8

ചിറക്കടവ്, കുറിച്ചി, വാഴപ്പള്ളി, പാമ്പാടി - 7

വാഴൂർ, മറവന്തുരുത്ത്, കിടങ്ങൂർ, എലിക്കുളം, മരങ്ങാട്ടുപിള്ളി, ആർപ്പൂക്കര - 6

ഉദയനാപുരം, കുറവിലങ്ങാട്, അയ്മനം,തലയാഴം - 5

മേലുകാവ്, രാമപുരം,ഈരാറ്റുപേട്ട, മുളക്കുളം,മാടപ്പള്ളി, കോരുത്തോട്, തിരുവാർപ്പ്, പുതുപ്പള്ളി, കരൂർ, കൊഴുവനാൽ, മീനടം - 4

പായിപ്പാട്, പൂഞ്ഞാർ, അയർക്കുന്നം, മൂന്നിലവ്, ഉഴവൂർ, മണിമല,തലനാട്, നീണ്ടൂർ - 3

വെളിയന്നൂർ, മുത്തോലി, വെള്ളൂർ, കറുകച്ചാൽ, കങ്ങഴ, തീക്കോയി, വെള്ളാവൂർ, ഞീഴൂർ,പൂഞ്ഞാർ തെക്കേക്കര, ചെമ്പ് - 2

വിജയപുരം, കടനാട്, പാറത്തോട്, തിടനാട്, കല്ലറ - 1

Advertisment