Advertisment

കോട്ടയം ജില്ലയില്‍ 704 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു: 697 പേര്‍ക്കും രോ​ഗം ബാധിച്ചത് സമ്പര്‍ക്കം മുഖേന

New Update

കോട്ടയം: ജില്ലയിൽ 704 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 697 പേർക്കും സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ ഏഴു പേർ രോഗബാധിതരായി. പുതിയതായി 4550 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.

Advertisment

publive-image

രോഗം ബാധിച്ചവരിൽ 322 പുരുഷൻമാരും 311 സ്ത്രീകളും 71 കുട്ടികളും ഉൾപ്പെടുന്നു. 60 വയസിനു മുകളിലുള്ള 142 പേർക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

314 പേർ രോഗമുക്തരായി. 6502 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 61365 പേർ കോവിഡ് ബാധിതരായി. 54700 പേർ രോഗമുക്തി നേടി. ജില്ലയിൽ ആകെ 15145 പേർ ക്വാറന്റയിനിൽ കഴിയുന്നുണ്ട്.

രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ

കോട്ടയം- 88

വാകത്താനം- 32

പാറത്തോട്- 27

മാടപ്പള്ളി- 25

കറുകച്ചാൽ- 24

കിടങ്ങൂർ, ചങ്ങനാശേരി, കാഞ്ഞിരപ്പള്ളി- 23

ഏറ്റുമാനൂർ-16

തൃക്കൊടിത്താനം- 15

അയർക്കുന്നം-14

പാമ്പാടി, കടുത്തുരുത്തി, അതിരമ്പുഴ, മുണ്ടക്കയം-13

പാല, മുത്തേലി, ഉദയനാപുരം, വൈക്കം, അകലക്കുന്നം-12

മാഞ്ഞൂർ, കൂട്ടിക്കൽ, മറവന്തുരുത്ത്-11

എരുമേലി, കോരുത്തോട്, വെള്ളാവൂർ-10

ഞീഴൂർ-9

ചെമ്പ്, കാണക്കാരി, എലിക്കുളം, നീണ്ടൂർ, പള്ളിക്കത്തോട്-8

വെള്ളൂർ, വിജയപുരം, തിടനാട്, മുളക്കുളം, വാഴപ്പള്ളി, പുതുപ്പള്ളി-7

മണർകാട്, ചിറക്കടവ്, ആർപ്പൂക്കര, ടി.വി പുരം, തലയോലപ്പറമ്പ്, തലയാഴം,

കുറവിലങ്ങാട്, വെച്ചൂർ, കോരുത്തോട്-5

പനച്ചിക്കാട്, വെളിയന്നൂർ, കുമരകം, തലപ്പലം, പൂഞ്ഞാർ, പായിപ്പാട്, നെടുംകുന്നം, രാമപുരം,മീനച്ചിൽ-4

മീനടം, കല്ലറ, മേലുകാവ്, മണിമല, കടപ്ലാമറ്റം-3

മരങ്ങാട്ടുപിള്ളി, ഉഴവൂർ, പൂഞ്ഞാർ തെക്കേക്കര, കുറിച്ചി, കരൂർ, തിരുവാർപ്പ്, തീക്കോയി, കടനാട്, ഭരണങ്ങാനം, മൂന്നിലവ്, ഈരാറ്റുപേട്ട-2

കങ്ങഴ, വാഴൂർ, അയ്മനം, കൊഴുവനാൽ-1

Advertisment