Advertisment

കൂരോപ്പട - 15, പാമ്പാടി - 6, 17, കടുത്തുരുത്തി - 3 എന്നീ ഗ്രാമപഞ്ചായത്ത് വാര്‍ഡുകളെ കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ചു.

New Update

കോട്ടയം: കൂരോപ്പട - 15, പാമ്പാടി - 6, 17, കടുത്തുരുത്തി - 3 എന്നീ ഗ്രാമപഞ്ചായത്ത് വാര്‍ഡുകളെ കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ചു.

.കോട്ടയം മുനിസിപ്പാലിറ്റി - 46, ചങ്ങനാശ്ശേരി മുനിസിപ്പാലിറ്റി -24,33 പാറത്തോട് - 9, വാഴപ്പള്ളി - 7, 11, 12, മുണ്ടക്കയം -12, പായിപ്പാട് - 7, 9, 10 എന്നീ വാര്‍ഡുകളെ പട്ടികയില്‍നിന്ന് ഒഴിവാക്കി.

Advertisment

publive-image

നിലവില്‍ 25 തദ്ദേശസ്ഥാപനങ്ങളിലെ 78 വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്റ് സോണുകളാണ്. പട്ടിക ചുവടെ(തദ്ദേശ സ്ഥാപനം, വാര്‍ഡ് എന്ന് ക്രമത്തില്‍)

മുനിസിപ്പാലിറ്റികള്‍

======

1.കോട്ടയം മുനിസിപ്പാലിറ്റി -11, 21,28,48

2.ഏറ്റുമാനൂര്‍ മുനിസിപ്പാലിറ്റി- എല്ലാ വാര്‍ഡുകളും

3.ചങ്ങനാശേരി മുനിസിപ്പാലിറ്റി-37

4.വൈക്കം മുനിസിപ്പാലിറ്റി-21, 24, 25

ഗ്രാമപഞ്ചായത്തുകള്‍

======

5.പാറത്തോട് -8

6.ഉദയനാപുരം- 17

7.ടിവി പുരം-11, 12

8. മറവന്തുരുത്ത്-1

9.പായിപ്പാട് - 8, 11

10.കുറിച്ചി- 1,4, 19, 20

11.മാടപ്പള്ളി-13

12.തൃക്കൊടിത്താനം- 15

13.തലയാഴം- 14

14.എരുമേലി-1, 20

15.അതിരമ്പുഴ-1, 9, 10, 11, 12, 20, 21, 22

16. അയര്‍ക്കുന്നം-15

17. പനച്ചിക്കാട് -6

18. കങ്ങഴ-6

19. മീനടം-3

20. വെച്ചൂര്‍-6

21. വിജയപുരം-1

22. ആര്‍പ്പൂക്കര-1

23. കൂരോപ്പട - 15

24. പാമ്പാടി - 6, 17

25. കടുത്തുരുത്തി - 3

Advertisment