Advertisment

കോട്ടയം ജില്ലയില്‍ 426 പേര്‍ക്കു കൂടി കോവിഡ്: 417 പേര്‍ക്ക് സമ്പർക്കത്തിലൂടെ രോ​ഗം

author-image
ന്യൂസ് ബ്യൂറോ, കോട്ടയം
Updated On
New Update

കോട്ടയം: കോട്ടയം ജില്ലയിൽ 426 പേർക്ക് പുതിയതായി കോവിഡ് സ്ഥിരീകരിച്ചു. 417 പേർക്ക് സമ്പർത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതിൽ എട്ടു പേർ മറ്റു ജില്ലക്കാരാണ്. ഒരു ആരോഗ്യ പ്രവർത്തകയും സംസ്ഥാനത്തിന് പുറത്തുനിന്നെത്തിയ എട്ടു പേരും രോഗബാധിതരായി.

Advertisment

publive-image

ആകെ 2748 പരിശോധനാ ഫലങ്ങളാണ് പുതിയതായി ലഭിച്ചത്. രോഗം ബാധിച്ചവരിൽ 220 പുരുഷൻമാരും 158 സ്ത്രീകളും 48 കുട്ടികളും ഉൾപ്പെടുന്നു. 56 പേർ  60നുമുകളിൽ പ്രായമുള്ളവരാണ്.

വാഴപ്പള്ളി-36, കോട്ടയം-34, ചങ്ങനാശേരി-28, ഈരാറ്റുപേട്ട-24, പാമ്പാടി-20, വാകത്താനം-18, തിരുവാർപ്പ്-14, ഉദയനാപുരം-12, മീനടം, വൈക്കം-10 വീതം, ഏറ്റുമാനൂർ, കാഞ്ഞിരപ്പള്ളി, തലപ്പലം, വിജയപുരം-9 വീതം, മുണ്ടക്കയം, രാമപുരം-8 വീതം, എലിക്കുളം, കടുത്തുരുത്തി, കൂരോപ്പട, മാടപ്പള്ളി, ഞീഴൂർ-7 വീതം  എന്നിവിടങ്ങളിലാണ് രോഗം കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെട്ടത്.

publive-image

രോഗം ഭേദമായ 124 പേർ കൂടി ആശുപത്രി വിട്ടു. നിലവിൽ 3660 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ 9706 പേർ രോഗബാധിതരായി. 6040 പേർ രോഗമുക്തി നേടി.

ജില്ലയിൽ ആകെ 20798 പേർ ക്വാറന്റയിനിൽ കഴിയുന്നുണ്ട്.

രോഗം ബാധിച്ചവർ

♦️ ആരോഗ്യ പ്രവർത്തക

1.കോട്ടയം ജനറൽ ആശുപത്രിയിലെ ആരോഗ്യ പ്രവർത്തക(54)

♦️ സമ്പർക്കം മുഖേന ബാധിച്ചവർ

2.വാഴപ്പള്ളി വെരൂർ സ്വദേശിനി(57)

3.വാഴപ്പള്ളി വെരൂർ സ്വദേശിനി(28)

4.വാഴപ്പള്ളി വെരൂർ സ്വദേശിയായ കുട്ടി (1)

5.വാഴപ്പള്ളി തുരുത്തി സ്വദേശിനി(17)

6.വാഴപ്പള്ളി തുരുത്തി സ്വദേശി(20)

7.വാഴപ്പള്ളി തുരുത്തി സ്വദേശിനി(37)

8.വാഴപ്പള്ളി കുരിശുംമൂട് സ്വദേശി(30)

9.വാഴപ്പള്ളി തുരുത്തി സ്വദേശി (45)

10.വാഴപ്പള്ളി തുരുത്തി സ്വദേശിനി(61)

11.വാഴപ്പള്ളി കുരിശുംമൂട് സ്വദേശി(36)

12.വാഴപ്പള്ളി ചെത്തിപ്പുഴ സ്വദേശിനി(22)

13.വാഴപ്പള്ളി കുരിശുംമൂട് സ്വദേശിയായ കുട്ടി(3)

14.വാഴപ്പള്ളി ചെത്തിപ്പുഴ സ്വദേശിനി(29)

15.വാഴപ്പള്ളി കുരിശുംമൂട് സ്വദേശിനി(59)

16.വാഴപ്പള്ളി വെരൂർ സ്വദേശിനി (53)

17.വാഴപ്പള്ളി വെരൂർ സ്വദേശി(60)

18.വാഴപ്പള്ളി വടക്കേക്കര സ്വദേശി(61)

19.വാഴപ്പള്ളി കുരിശുംമൂട് സ്വദേശിനിയായ കുട്ടി(4)

20.വാഴപ്പള്ളി തുരുത്തി സ്വദേശി(85)

21.വാഴപ്പള്ളി വെരൂർ സ്വദേശിനി(18)

22.വാഴപ്പള്ളി തുരുത്തി സ്വദേശിയായ കുട്ടി(4)

23.വാഴപ്പള്ളി വെരൂർ സ്വദേശിനി(35)

24.വാഴപ്പള്ളി വെരൂർ സ്വദേശി(74)

25.വാഴപ്പള്ളി പറാൽ സ്വദേശി(32)

26.വാഴപ്പള്ളി വെരൂർ സ്വദേശിനി(57)

27.വാഴപ്പള്ളി കുരിശുംമൂട് സ്വദേശി(45)

28.വാഴപ്പള്ളി വെരൂർ സ്വദേശിനി(21)

29.വാഴപ്പള്ളി സ്വദേശിനി(41)

30.വാഴപ്പള്ളി സ്വദേശി(57)

31.വാഴപ്പള്ളി സ്വദേശി(49)

32.വാഴപ്പള്ളി സ്വദേശി(48)

33.വാഴപ്പള്ളി സ്വദേശി(54)

34.വാഴപ്പള്ളി സ്വദേശിനി(31)

35.വാഴപ്പള്ളി സ്വദേശി(22)

36.വാഴപ്പള്ളി സ്വദേശി(37)

37.വാഴപ്പള്ളി മടുക്കുംമൂട് സ്വദേശി 46)

38.കോട്ടയം എസ്.എച്ച്. മൗണ്ട് സ്വദേശിനി(47)

39.കോട്ടയം എസ്.എച്ച്. മൗണ്ട് സ്വദേശി(54)

40.കോട്ടയം എസ്.എച്ച്. മൗണ്ട് സ്വദേശി(22)

41.കോട്ടയം മുട്ടമ്പലം സ്വദേശി(49)

42.കോട്ടയം മറിയപ്പള്ളി സ്വദേശി(61)

43.കോട്ടയം പള്ളം സ്വദേശി(60)

44.കോട്ടയം പള്ളം സ്വദേശിനി(52)

45.കോട്ടയം തിരുവാതുക്കൽ സ്വദേശിനി(23)

46.കോട്ടയം താഴത്തങ്ങാടി സ്വദേശിനി(30)

47.കോട്ടയം മുട്ടമ്പലം സ്വദേശി(69)

48.കോട്ടയം ചിങ്ങവനം സ്വദേശിനി(31)

49.കോട്ടയം പള്ളം സ്വദേശി(59)

50.കോട്ടയം പാക്കിൽ സ്വദേശിനി(34)

51.കോട്ടയം ചിങ്ങവനം സ്വദേശിനി(60)

52.കോട്ടയം നാട്ടകം സ്വദേശി(76)

53.കോട്ടയം നാട്ടകം സ്വദേശിനി(50)

54.കോട്ടയം നാട്ടകം സ്വദേശിനി (28)

55.കോട്ടയം സ്വദേശി (26)

56.കോട്ടയം സ്വദേശിയായ കുട്ടി(7)

57.കോട്ടയം പുത്തനങ്ങാടി സ്വദേശി(35)

58.കോട്ടയം സ്വദേശി (20)

59.കോട്ടയം സംക്രാന്തി സ്വദേശി(58)

60.കോട്ടയം മള്ളുശ്ശേരി സ്വദേശി(44)

61.കോട്ടയം കോടിമത സ്വദേശിനി(45)

62.കോട്ടയം താഴത്തങ്ങാടി സ്വദേശി(24)

63.കോട്ടയം താഴത്തങ്ങാടി സ്വദേശിനി(50)

64.കോട്ടയം നട്ടാശ്ശേരി സ്വദേശിനി(18)

65.കോട്ടയം താഴത്തങ്ങാടി സ്വദേശി(46)

66.കോട്ടയം കുമാരനല്ലൂർ സ്വദേശി(26)

67.കോട്ടയം മൂലവട്ടം സ്വദേശി(70)

68.കോട്ടയം സ്വദേശി(64)

69.കോട്ടയം തിരുവാതുക്കൽ സ്വദേശിനി56)

70.കോട്ടയം താഴത്തങ്ങാടി സ്വദേശി(60)

71.കോട്ടയം സ്വദേശിനി(60)

72.ചങ്ങനാശേരി സ്വദേശിനി(42)

73.ചങ്ങനാശേരി മറ്റം സ്വദേശിനി(37)

74.ചങ്ങനാശേരി മോർക്കുളങ്ങര സ്വദേശി(33)

75.ചങ്ങനാശേരി സ്വദേശിയായ കുട്ടി(10)

76.ചങ്ങനാശേരി മറ്റം സ്വദേശി(38)

77.ചങ്ങനാശേരി മറ്റം സ്വദേശിനി(59)

78.ചങ്ങനാശേരി പുഴവാത് സ്വദേശി(47)

79.ചങ്ങനാശേരി പുഴവാത് സ്വദേശിയായ കുട്ടി (15)

80.ചങ്ങനാശേരി പുഴവാത് സ്വദേശി(24)

81.ചങ്ങനാശേരി ഫാത്തിമാപുരം സ്വദേശിനി(41)

82.ചങ്ങനാശേരി പുഴവാത് സ്വദേശിനിയായ കുട്ടി (6)

83.ചങ്ങനാശേരി ഫാത്തിമാപുരം സ്വദേശിനി(17)

84.ചങ്ങനാശേരി ഫാത്തിമാപുരം സ്വദേശിനിയായ കുട്ടി(14)

85.ചങ്ങനാശേരി ഫാത്തിമാപുരം സ്വദേശിനിയായ കുട്ടി(13)

86.ചങ്ങനാശേരി ഫാത്തിമാപുരം സ്വദേശി(37)

87.ചങ്ങനാശേരി പെരുന്ന സ്വദേശി(23)

88.ചങ്ങനാശേരി സ്വദേശിനി(32)

89.ചങ്ങനാശേരി ഫാത്തിമാപുരം സ്വദേശി(21)

90.ചങ്ങനാശേരി പുഴവാത് സ്വദേശിയായ കുട്ടി (14)

91.ചങ്ങനാശേരി സ്വദേശി(35)

92.ചങ്ങനാശേരി ഫാത്തിമാപുരം സ്വദേശി(30)

93.ചങ്ങനാശേരി സ്വദേശി(72)

94.ചങ്ങനാശേരി സ്വദേശി(70)

95.ചങ്ങനാശേരി സ്വദേശി(17)

96.ചങ്ങനാശേരി പുഴവാത് സ്വദേശി(60)

97.ചങ്ങനാശേരി സ്വദേശി(16)

98.ചങ്ങനാശേരി സ്വദേശി(52)

99.ചങ്ങനാശേരി പെരുന്ന സ്വദേശിനി32)

100.ഈരാറ്റുപേട്ട സ്വദേശി(60)

101.ഈരാറ്റുപേട്ട സ്വദേശി(32)

102.ഈരാറ്റുപേട്ട സ്വദേശി(50)

103.ഈരാറ്റുപേട്ട സ്വദേശിനി(30)

104.ഈരാറ്റുപേട്ട സ്വദേശിനി(21)

105.ഈരാറ്റുപേട്ട സ്വദേശിനി(55)

106.ഈരാറ്റുപേട്ട സ്വദേശി(30)

107.ഈരാറ്റുപേട്ട സ്വദേശി(60)

108.ഈരാറ്റുപേട്ട സ്വദേശിയായ കുട്ടി(1)

109.ഈരാറ്റുപേട്ട സ്വദേശി(18)

110.ഈരാറ്റുപേട്ട വട്ടക്കയം സ്വദേശിനിയായ കുട്ടി (2)

111.ഈരാറ്റുപേട്ട വട്ടക്കയം സ്വദേശിനിയായ കുട്ടി (7)

112.ഈരാറ്റുപേട്ട വട്ടക്കയം സ്വദേശിനി(28)

113.ഈരാറ്റുപേട്ട വട്ടക്കയം സ്വദേശി(38)

114.ഈരാറ്റുപേട്ട വട്ടക്കയം സ്വദേശിനി(66)

115.ഈരാറ്റുപേട്ട സ്വദേശി(64)

116.ഈരാറ്റുപേട്ട നടയ്ക്കൽ സ്വദേശിനി(60)

117.ഈരാറ്റുപേട്ട നടയ്ക്കൽ സ്വദേശിനി(50)

118.ഈരാറ്റുപേട്ട സ്വദേശിനി(27)

119.ഈരാറ്റുപേട്ട സ്വദേശിനി(26)

120.ഈരാറ്റുപേട്ട പത്താഴപ്പടി സ്വദേശി(51)

121.ഈരാറ്റുപേട്ട പത്താഴപ്പടി സ്വദേശിനി(21)

122.ഈരാറ്റുപേട്ട പത്താഴപ്പടി സ്വദേശിനി(47)

123.ഈരാറ്റുപേട്ട സ്വദേശി(33)

124.പാമ്പാടി സ്വദേശി(34)

125.പാമ്പാടി സ്വദേശിനി(32)

126.പാമ്പാടി സ്വദേശിനി(25)

127.പാമ്പാടി സ്വദേശിനി(55)

128.പാമ്പാടി സ്വദേശി(64)

129.പാമ്പാടി സ്വദേശി(18)

130.പാമ്പാടി സ്വദേശി(77)

131.പാമ്പാടി സ്വദേശി(51)

132.പാമ്പാടി സ്വദേശിനി(47)

133.പാമ്പാടി എസ് എൻ പുരം സ്വദേശിനി(37)

134.പാമ്പാടി പൊത്തൻപുറം സ്വദേശിനി(72)

135.പാമ്പാടി വെള്ളൂർ സ്വദേശി(55)

136.പാമ്പാടി എസ് എൻ പുരം സ്വദേശി(40)

137.പാമ്പാടി എസ് എൻ പുരം സ്വദേശിനി(64)

138.പാമ്പാടി സ്വദേശി(22)

139.പാമ്പാടി വെള്ളൂർ സ്വദേശി(21)

140.പാമ്പാടിയിൽ താമസിക്കുന്ന ആലപ്പുഴ സ്വദേശിയായ കുട്ടി(2)

141.പാമ്പാടിയിൽ താമസിക്കുന്ന ആലപ്പുഴ സ്വദേശിനിയായ കുട്ടി(4)

142.പാമ്പാടിയിൽ താമസിക്കുന്ന ആലപ്പുഴ സ്വദേശിനി (66)

143.പാമ്പാടിയിൽ താമസിക്കുന്ന ആലപ്പുഴ സ്വദേശിനി (37)

144.വാകത്താനം സ്വദേശിനി(55)

145.വാകത്താനം സ്വദേശി(39)

146.വാകത്താനം സ്വദേശിനി(52)

147.വാകത്താനം സ്വദേശിനി(81)

148.വാകത്താനം സ്വദേശി(34)

149.വാകത്താനം തൃക്കോതമംഗലം സ്വദേശിനി(72)

150.വാകത്താനം തൃക്കോതമംഗലം സ്വദേശി(44)

151.വാകത്താനം തൃക്കോതമംഗലം സ്വദേശിയായ കുട്ടി(9)

152.വാകത്താനം തൃക്കോതമംഗലം സ്വദേശിയായ കുട്ടി(13)

153.വാകത്താനം തൃക്കോതമംഗലം സ്വദേശിനി(40)

154.വാകത്താനം തൃക്കോതമംഗലം സ്വദേശിയായ കുട്ടി(9)

155.വാകത്താനം സ്വദേശിനി(18)

156.വാകത്താനം തൃക്കോതമംഗലം സ്വദേശി(42)

157.വാകത്താനം സ്വദേശി(47)

158.വാകത്താനം തൃക്കോതമംഗലം സ്വദേശിയായ കുട്ടി(12)

159.വാകത്താനം സ്വദേശി(58)

160.വാകത്താനം സ്വദേശി(36)

161.വാകത്താനം നാലുന്നാക്കൽ സ്വദേശി(30)

162.തിരുവാർപ്പ് സ്വദേശിനി(24)

163.തിരുവാർപ്പ് ചെങ്ങളം സ്വദേശി(32)

164.തിരുവാർപ്പ് സ്വദേശിനി(61)

165.തിരുവാർപ്പ് സ്വദേശിനി(19)

166.തിരുവാർപ്പ് സ്വദേശിനി(65)

167.തിരുവാർപ്പ് സ്വദേശിയായ കുട്ടി(7)

168.തിരുവാർപ്പ് സ്വദേശി(64)

169.തിരുവാർപ്പ് സ്വദേശി(80)

170.തിരുവാർപ്പ് സ്വദേശി(25)

171.തിരുവാർപ്പ് സ്വദേശിനിയായ കുട്ടി(8)

172.തിരുവാർപ്പ് സ്വദേശിനി(30)

173.തിരുവാർപ്പ് സ്വദേശിനി(59)

174.തിരുവാർപ്പ് സ്വദേശി(35)

175.തിരുവാർപ്പ് ചെങ്ങളം സ്വദേശിനി(20)

176.ഉദയനാപുരം സ്വദേശി(47)

177.ഉദയനാപുരം നേരെകടവ് സ്വദേശി(22)

178.ഉദയനാപുരം നേരെകടവ് സ്വദേശിയായ കുട്ടി(5)

179.ഉദയനാപുരം പടിഞ്ഞാറേക്കര സ്വദേശിനി(36)

180.ഉദയനാപുരം നേരെകടവ് സ്വദേശിനി(50)

181.ഉദയനാപുരം സ്വദേശി(47)

182.ഉദയനാപുരം പടിഞ്ഞാറേക്കര സ്വദേശി (49)

183.ഉദയനാപുരം പടിഞ്ഞാറേക്കര സ്വദേശിനി (22)

184.ഉദയനാപുരം അക്കരപ്പാടം സ്വദേശി (49)

185.ഉദയനാപുരം സ്വദേശിനി (76)

186.ഉദയനാപുരം വൈക്കപ്രയാർ സ്വദേശി(37)

187.ഉദയനാപുരം വല്ലകം സ്വദേശി(23)

188.മീനടം സ്വദേശിയായ കുട്ടി(6)

189.മീനടം സ്വദേശിയായ കുട്ടി(13)

190.മീനടം സ്വദേശി(21)

191.മീനടം സ്വദേശി(19)

192.മീനടം സ്വദേശിയായ കുട്ടി(11)

193.മീനടം സ്വദേശി(19)

194.മീനടം സ്വദേശി(29)

195.മീനടം സ്വദേശിനി(39)

196.മീനടം സ്വദേശിനി(75)

197.മീനടം സ്വദേശി(36)

198.വൈക്കം സ്വദേശിനി(21)

199.വൈക്കം സ്വദേശി(54)

200.വൈക്കം സ്വദേശിനിയായ കുട്ടി(5)

201.വൈക്കം സ്വദേശി(36)

202.വൈക്കം സ്വദേശിനി(61)

203.വൈക്കം സ്വദേശി(66)

204.വൈക്കം സ്വദേശിനി(70)

205.വൈക്കം സ്വദേശിനി(33)

206.വൈക്കം സ്വദേശി(37)

207.വൈക്കം പടിഞ്ഞാറേനട സ്വദേശിനി(33)

208.ഏറ്റുമാനൂർ സ്വദേശിനി(52)

209.ഏറ്റുമാനൂർ സ്വദേശി(43)

210.ഏറ്റുമാനൂർ സ്വദേശി(30)

211.ഏറ്റുമാനൂർ സ്വദേശിനി(36)

212.ഏറ്റുമാനൂർ പേരൂർ സ്വദേശിനി(50)

213.ഏറ്റുമാനൂർ സ്വദേശിനി(69)

214.ഏറ്റുമാനൂർ പേരൂർ സ്വദേശിനി(77)

215.ഏറ്റുമാനൂർ പേരൂർ സ്വദേശി(20)

216.ഏറ്റുമാനൂർ പേരൂർ സ്വദേശിനിയായ കുട്ടി (5)

217.കാഞ്ഞിരപ്പള്ളി തമ്പലക്കാട് സ്വദേശി (33)

218.കാഞ്ഞിരപ്പള്ളി തമ്പലക്കാട് സ്വദേശി(25)

219.കാഞ്ഞിരപ്പള്ളി തമ്പലക്കാട് സ്വദേശിനി(51)

220.കാഞ്ഞിരപ്പള്ളി സ്വദേശി(63)

221.കാഞ്ഞിരപ്പള്ളി സ്വദേശിയായ കുട്ടി(5)

222.കാഞ്ഞിരപ്പള്ളി സ്വദേശിനി(62)

223.കാഞ്ഞിരപ്പള്ളി സ്വദേശി(74)

224.കാഞ്ഞിരപ്പള്ളി സ്വദേശി(23)

225.കാഞ്ഞിരപ്പള്ളി സ്വദേശി(30)

226.തലപ്പലം സ്വദേശി(40)

227.തലപ്പലം സ്വദേശിനിയായ കുട്ടി(8)

228.തലപ്പലം സ്വദേശിനിയായ കുട്ടി(9)

229.തലപ്പലം സ്വദേശിനി(61)

230.തലപ്പലം സ്വദേശി(40)

231.തലപ്പലം സ്വദേശിനിയായ കുട്ടി(3)

232.തലപ്പലം സ്വദേശി(28)

233.തലപ്പലം സ്വദേശിനിയായ കുട്ടി(12)

234.തലപ്പലം സ്വദേശി (55)

235.വിജയപുരം മാങ്ങാനം സ്വദേശി(59)

236.വിജയപുരം കളത്തിപ്പടി സ്വദേശി(25)

237.വിജയപുരം സ്വദേശിനി(36)

238.വിജയപുരം സ്വദേശി(62)

239.വിജയപുരം സ്വദേശിനി(29)

240.വിജയപുരം സ്വദേശി(18)

241.വിജയപുരം സ്വദേശിനി(24)

242.വിജയപുരം സ്വദേശി(50)

243.വിജയപുരം സ്വദേശിയായ കുട്ടി(14)

244.മുണ്ടക്കയം സ്വദേശി(25)

245.മുണ്ടക്കയം സ്വദേശി(30)

246.മുണ്ടക്കയം സ്വദേശിനി(53)

247.മുണ്ടക്കയം സ്വദേശി(20)

248.മുണ്ടക്കയം സ്വദേശി(63)

249.മുണ്ടക്കയം സ്വദേശിനി(32)

250.മുണ്ടക്കയം സ്വദേശിനി(27)

251.മുണ്ടക്കയം സ്വദേശി(27)

252.രാമപുരം സ്വദേശി(47)

253.രാമപുരം സ്വദേശി(33)

254.രാമപുരം സ്വദേശി(25)

255.രാമപുരം സ്വദേശി(36)

256.രാമപുരം സ്വദേശിനി(36)

257.രാമപുരം സ്വദേശി(39)

258.രാമപുരം സ്വദേശി(59)

259.രാമപുരം സ്വദേശി(30)

260.എലിക്കുളം സ്വദേശിനി(23)

261.എലിക്കുളം സ്വദേശി(36)

262.എലിക്കുളം പനമറ്റം സ്വദേശിനി(36)

263.എലിക്കുളം സ്വദേശിനി(43)

264.എലിക്കുളം പനമറ്റം സ്വദേശിനി(64)

265.എലിക്കുളം പനമറ്റം സ്വദേശി(66)

266.എലിക്കുളം സ്വദേശിനി(34)

267.കടുത്തുരുത്തി സ്വദേശി(25)

268.കടുത്തുരുത്തി സ്വദേശിയായ കുട്ടി(15)

269.കടുത്തുരുത്തി സ്വദേശിനി(46)

270.കടുത്തുരുത്തി സ്വദേശിനി(69)

271.കടുത്തുരുത്തി സ്വദേശിനി(54)

272.കടുത്തുരുത്തി സ്വദേശി(31)

273.കടുത്തുരുത്തി കെ.എസ്. പുരം സ്വദേശി(69)

274.കൂരോപ്പട പങ്ങട സ്വദേശി(35)

275.കൂരോപ്പട പങ്ങട സ്വദേശിനി(38)

276.കൂരോപ്പട പങ്ങട സ്വദേശിയായ കുട്ടി(8)

277.കൂരോപ്പട പങ്ങട സ്വദേശി(36)

278.കൂരോപ്പട പങ്ങട സ്വദേശിയായ കുട്ടി(13)

279.കൂരോപ്പട സ്വദേശിനി(40)

280.കൂരോപ്പട സ്വദേശി(45)

281.മാടപ്പള്ളി സ്വദേശിനി52)

282.മാടപ്പള്ളി ശാന്തിപുരം സ്വദേശി24)

283.മാടപ്പള്ളി തെങ്ങണ സ്വദേശിനി(79)

284.മാടപ്പള്ളി മാമ്മൂട് സ്വദേശി(23)

285.മാടപ്പള്ളി സ്വദേശിനി (31)

286.മാടപ്പള്ളി സ്വദേശി (32)

287.മാടപ്പള്ളി സ്വദേശിനി(24)

288.ഞീഴൂർ സ്വദേശിനി(33)

289.ഞീഴൂർ സ്വദേശി(21)

290.ഞീഴൂർ കാട്ടാമ്പാക്ക് സ്വദേശി(37)

291.ഞീഴൂർ കാട്ടാമ്പാക്ക് സ്വദേശി(18)

292.ഞീഴൂർ കാട്ടാമ്പാക്ക് സ്വദേശിയായ കുട്ടി(14)

293.ഞീഴൂർ കാട്ടാമ്പാക്ക് സ്വദേശിനി(16)

294.ഞീഴൂർ കാട്ടാമ്പാക്ക് സ്വദേശി(39)

295.അയ്മനം സ്വദേശി(28)

296.അയ്മനം സ്വദേശി(39)

297.അയ്മനം കുടമാളൂർ സ്വദേശി(19)

298.അയ്മനം കുടമാളൂർ സ്വദേശിനി(52)

299.അയ്മനം പുലിക്കുട്ടുശ്ശേരി സ്വദേശി(27)

300.അയ്മനം പുലിക്കുട്ടുശ്ശേരി സ്വദേശി(55)

301.എരുമേലി സ്വദേശി(40)

302.എരുമേലി സ്വദേശിനിയായ കുട്ടി (14)

303.എരുമേലി സ്വദേശിനി(48)

304.എരുമേലി സ്വദേശിനിയായ കുട്ടി(15)

305.എരുമേലി സ്വദേശിനി(78)

306.എരുമേലി സ്വദേശി(40)

307.കുമരകം സ്വദേശിനി(68)

308.കുമരകം സ്വദേശി(64)

309.കുമരകം സ്വദേശിനി(38)

310.കുമരകം സ്വദേശിനി(64)

311.കുമരകം സ്വദേശി(22)

312.കുമരകം സ്വദേശി(52)

313.പനച്ചിക്കാട് കുഴിമറ്റം സ്വദേശിനി(58)

314.പനച്ചിക്കാട് കുഴിമറ്റം സ്വദേശിനി(39)

315.പനച്ചിക്കാട് കുഴിമറ്റം സ്വദേശിനി(53)

316.പനച്ചിക്കാട് കുഴിമറ്റം സ്വദേശി(58)

317.പനച്ചിക്കാട് സ്വദേശിനി(31)

318.പനച്ചിക്കാട് സ്വദേശി(39)

319.കുറിച്ചി മലകുന്നം സ്വദേശിനി(50)

320.കുറിച്ചി ഇത്തിത്താനം സ്വദേശി(65)

321.കുറിച്ചി സ്വദേശി(25)

322.കുറിച്ചി സചിവോത്തമപുരം സ്വദേശിനി(65)

323.കുറിച്ചി സ്വദേശി(56)

324.മാഞ്ഞൂർ മുട്ടുചിറ സ്വദേശിയായ കുട്ടി(2)

325.മാഞ്ഞൂർ മുട്ടുചിറ സ്വദേശിനി(28)

326.മാഞ്ഞൂർ കുറുപ്പുന്തറ സ്വദേശിനി(22)

327.മാഞ്ഞൂർ മുട്ടുചിറ സ്വദേശിനിയായ കുട്ടി (1)

328.മാഞ്ഞൂർ മുട്ടുചിറ സ്വദേശിനി(29)

329.വെള്ളാവൂർ സ്വദേശിനി(26)

330.വെള്ളാവൂർ സ്വദേശിനി(17)

331.വെള്ളാവൂർ സ്വദേശി (18)

332.വെള്ളാവൂർ സ്വദേശിനി(59)

333.വെള്ളാവൂർ സ്വദേശി(40)

334.പുതുപ്പള്ളി സ്വദേശി(23)

335.പുതുപ്പള്ളി പാത്താമുട്ടം സ്വദേശി(24)

336.പുതുപ്പള്ളി പാത്താമുട്ടം സ്വദേശി(34)

337.പുതുപ്പള്ളി പാത്താമുട്ടം സ്വദേശി(35)

338.പുതുപ്പള്ളി പാത്താമുട്ടം സ്വദേശി(35)

339.കിടങ്ങൂർ സ്വദേശി(26)

340.കിടങ്ങൂർ സ്വദേശി(55)

341.കിടങ്ങൂർ സ്വദേശി(50)

342.കിടങ്ങൂർ ചേർപ്പുങ്കൽ സ്വദേശി(24)

343.മണർകാട് സ്വദേശി(22)

344.മണർകാട് അരീപ്പറമ്പ് സ്വദേശിനിയായ കുട്ടി (12)

345.മണർകാട് അരീപ്പറമ്പ് സ്വദേശിനി(40)

346.മണർകാട് സ്വദേശി(30)

347.തൃക്കൊടിത്താനം സ്വദേശിനി(33)

348.തൃക്കൊടിത്താനം കോട്ടമുറി സ്വദേശിനി(23)

349.തൃക്കൊടിത്താനം സ്വദേശി(68)

350.തൃക്കൊടിത്താനം സ്വദേശി(70)

351.വാഴൂർ പുളിക്കൽകവല സ്വദേശിനി(55)

352.വാഴൂർ സ്വദേശി(42)

353.വാഴൂർ സ്വദേശിനി(29)

354.വാഴൂർ പുളിക്കൽകവല സ്വദേശി(59)

355.വെച്ചൂർ സ്വദേശിനി(37)

356.വെച്ചൂർ സ്വദേശി(38)

357.വെച്ചൂർ കുടവെച്ചൂർ സ്വദേശി(52)

358.വെച്ചൂർ സ്വദേശി(55)

359.വെള്ളൂർ സ്വദേശി(24)

360.വെള്ളൂർ സ്വദേശി(38)

361.വെള്ളൂർ സ്വദേശി(50)

362.വെള്ളൂർ സ്വദേശി(26)

363.അയർക്കുന്നം സ്വദേശി(49)

364.അയർക്കുന്നം സ്വദേശിനി(46)

365.അയർക്കുന്നം നീറിക്കാട് സ്വദേശി(62)

366.ചെമ്പ് സ്വദേശി(20)

367.ചെമ്പ് സ്വദേശിനി(30)

368.ചെമ്പ് സ്വദേശിനി(40)

369.കടനാട് സ്വദേശി(22)

370.കടനാട് സ്വദേശിനിയായ കുട്ടി(2)

371.കടനാട് സ്വദേശിനി(35)

372.കോരുത്തോട് മടുക്ക സ്വദേശിയായ കുട്ടി(15)

373.കോരുത്തോട് മടുക്ക സ്വദേശിയായ കുട്ടി (12)

374.കോരുത്തോട് സ്വദേശിനി(42)

375.ആർപ്പൂക്കര വില്ലൂന്നി സ്വദേശി(20)

376.ആർപ്പൂക്കര സ്വദേശി(24)

377.അതിരമ്പുഴ സ്വദേശി(57)

378.അതിരമ്പുഴ സ്വദേശി(46)

379.കടപ്ലാമറ്റം വയല സ്വദേശി(21)

380.കടപ്ലാമറ്റം സ്വദേശിനി(49)

381.കങ്ങഴ സ്വദേശിനി(29)

382.കങ്ങഴ പത്തനാട് സ്വദേശി(55)

383.കരൂർ സ്വദേശിനി(31)

384.കരൂർ സ്വദേശിനി(62)

385.കറുകച്ചാൽ ചേലക്കൊമ്പ് സ്വദേശിനി(25)

386.കറുകച്ചാൽ കൂത്രപ്പള്ളി സ്വദേശി(40)

387.മണിമല സ്വദേശിനി(25)

388.മണിമല സ്വദേശി(29)

389.മരങ്ങാട്ടുപിള്ളി സ്വദേശിനി(22)

390.മരങ്ങാട്ടുപിള്ളി സ്വദേശി(52)

391.മുത്തോലി സ്വദേശിനി(49)

392.മുത്തോലി സ്വദേശി(26)

393.പായിപ്പാട് സ്വദേശിനി(29)

394.പായിപ്പാട് സ്വദേശി(65)

395.കൊഴുവനാൽ സ്വദേശി(37)

396.അകലുക്കുന്നം സ്വദേശി(32)

397.കാണക്കാരി സ്വദേശി(52)

398.കൂട്ടിക്കൽ സ്വദേശിനി(23)

399.മീനച്ചിൽ സ്വദേശി(72)

400.മുളക്കുളം സ്വദേശി(54)

401.നെടുംകുന്നം സ്വദേശിനി(24)

402.നീണ്ടൂർ സ്വദേശിനിയായ കുട്ടി(15)

403.പാലാ സ്വദേശി(51)

404.പൂഞ്ഞാർ സ്വദേശി(59)

405.പൂഞ്ഞാർ തെക്കേക്കര സ്വദേശി(34)

406.ടിവിപുരം സ്വദേശി(34)

407.തലയോലപ്പറമ്പ് സ്വദേശിനി(37)

408.തിടനാട് സ്വദേശി(25)

409.തലയാഴം സ്വദേശി(41)

410.മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന യുവതി(34)

♦️ മറ്റു ജില്ലക്കാർ

411.കൊല്ലം സ്വദേശി(38)

412.കോഴിക്കോട് സ്വദേശി(20)

413.കോഴിക്കോട് സ്വദേശി(27)

414.കോഴിക്കോട് സ്വദേശി(65)

415.കാസർകോട് കുമ്പള സ്വദേശി(35)

416.ആലപ്പുഴ കുമരങ്കരി സ്വദേശിനി 31)

417.ആലപ്പുഴ കുമരങ്കരി സ്വദേശിനിയായ കുട്ടി(1)

418.പത്തനംതിട്ട സ്വദേശി(82)

♦️ സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയവർ

419-424ഝാർഖണ്ഡിൽനിന്ന് എത്തി അകലക്കുന്നത്ത് താമസിക്കുന്ന അതിഥി തൊഴിലാളികളായ ആറു പേർ

425.കൊൽക്കത്തയിൽനിന്ന് എത്തിയ കോട്ടയം സ്വദേശി(34)

426.തമിഴ്നാട്ടിൽനിന്ന് എത്തിയ അയർക്കുന്നം സ്വദേശി (25)

Advertisment