Advertisment

കോട്ടയം ജില്ലയില്‍ ഇതുവരെ കോവിഡ് ബാധിച്ചവരുടെ എണ്ണം പതിനായിരം പിന്നിട്ടു: ഇന്ന് രോ​ഗം സ്ഥിരീകരിച്ചത് 336 പേർക്ക്

author-image
ന്യൂസ് ബ്യൂറോ, കോട്ടയം
Updated On
New Update

കോട്ടയം: കോട്ടയം ജില്ലയിൽ ഇതുവരെ കോവിഡ് ബാധിച്ചവരുടെ എണ്ണം പതിനായിരം പിന്നിട്ടു. 10263 പേർക്കാണ് രോഗം ബാധിച്ചത്.ഇതിൽ 6308 പേർ രോഗമുക്തി നേടി. പുതിയതായി ലഭിച്ച 4603 പരിശോധനാ ഫലങ്ങളിൽ 336 എണ്ണം പോസിറ്റീവാണ്. 3941 പേർ ഇപ്പോൾ ചികിത്സയിലുണ്ട്.

Advertisment

publive-image

പുതിയതായി രോഗം സ്ഥിരീകരിച്ചവരിൽ 323 പേർക്ക് സമ്പർക്കത്തിലൂടെയാണ് വൈറസ് ബാധിച്ചത്.

ഇതിൽ അഞ്ചു പേർ മറ്റു ജില്ലക്കാരാണ്. നാല് ആരോഗ്യ പ്രവർത്തകരും സംസ്ഥാനത്തിന് പുറത്തുനിന്നെത്തിയ ഒൻപതു പേരും രോഗബാധിതരായി.

കോട്ടയം-52, ഏറ്റുമാനൂർ, മുണ്ടക്കയം-17, ചങ്ങനാശേരി-16, ഈരാറ്റുപേട്ട, കാഞ്ഞിരപ്പള്ളി-14 വീതം, വാഴപ്പള്ളി, കങ്ങഴ-12 വീതം, എരുമേലി, മാഞ്ഞൂർ-10 വീതം, അയ്മനം, കറുകച്ചാൽ, ആർപ്പൂക്കര-9 വീതം, അതിരമ്പുഴ, പാമ്പാടി-8 വീതം, പനച്ചിക്കാട്, തൃക്കൊടിത്താനം-7 വീതം, വിജയപുരം-6

എന്നിവിടങ്ങളിലാണ് കോവിഡ് കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെട്ടത്.

publive-image

രോഗം ഭേദമായ 153 പേർ കൂടി ആശുപത്രി വിട്ടു. ജില്ലയിൽ ആകെ 21284 പേർ ക്വാറന്റയിനിൽ കഴിയുന്നുണ്ട്.

രോഗം ബാധിച്ചവർ

ആരോഗ്യ പ്രവർത്തകർ

=======

1.അതിരമ്പുഴ സ്വദേശിനിയായ ആരോഗ്യ പ്രവർത്തക(31)

2.അതിരമ്പുഴ സ്വദേശിയായ ആരോഗ്യ പ്രവർത്തകൻ(66)

3.ഏറ്റുമാനൂർ സ്വദേശിയായ ആരോഗ്യ പ്രവർത്തകൻ(34)

4.പാറത്തോട് സ്വദേശിനിയായ ആരോഗ്യ പ്രവർത്തക(34)

സന്പർക്കം മുഖേന ബാധിച്ചവർ

=======

5.കോട്ടയം പാക്കിൽ സ്വദേശിനി(54)

6.കോട്ടയം വേളൂർ സ്വദേശി(25)

7.കോട്ടയം ചിങ്ങവനം സ്വദേശിനി(21)

8.കോട്ടയം ചിങ്ങവനം സ്വദേശിനി(50)

9.കോട്ടയം സംക്രാന്തി സ്വദേശി(39)

10.കോട്ടയം മൂലേടം സ്വദേശി(69)

11.കോട്ടയം എസ്.എച്ച് മൗണ്ട് സ്വദേശി(65)

12.കോട്ടയം മൂലേടം സ്വദേശി(45)

13.കോട്ടയം നാട്ടകം സ്വദേശി(35)

14.കോട്ടയം പള്ളം സ്വദേശിയായ കുട്ടി(9)

15.കോട്ടയം പള്ളം സ്വദേശിയായ കുട്ടി(15)

16.കോട്ടയം പള്ളം സ്വദേശി(46)

17.കോട്ടയം പള്ളം സ്വദേശി(54)

18.കോട്ടയം വേളൂർ സ്വദേശിനി(39)

19.കോട്ടയം പാക്കിൽ സ്വദേശി(16)

20.കോട്ടയം മണിപ്പുഴ സ്വദേശിനി(21)

21.കോട്ടയം നാട്ടകം സ്വദേശി(58)

22.കോട്ടയം കോടിമത സ്വദേശിനി (22)

23.കോട്ടയം നാട്ടകം സ്വദേശി(27)

24.കോട്ടയം നാട്ടകം സ്വദേശി(36)

25.കോട്ടയം നാട്ടകം സ്വദേശി(30)

26.കോട്ടയം നാട്ടകം സ്വദേശി(30)

27.കോട്ടയം നാട്ടകം സ്വദേശി(35)

28.കോട്ടയം സ്വദേശിനി(47)

29.കോട്ടയം സ്വദേശി(30)

30.കോട്ടയം വേളൂർ സ്വദേശി(49)

31.കോട്ടയം സ്വദേശിനി(47)

32.കോട്ടയം മൂലവട്ടം സ്വദേശിനി(45)

33.കോട്ടയം നാട്ടകം സ്വദേശി(35)

34.കോട്ടയം എസ്.എച്ച് മൗണ്ട് സ്വദേശി(31)

35.കോട്ടയം കഞ്ഞിക്കുഴി സ്വദേശിനി(39)

36.കോട്ടയം സ്വദേശിനി(32)

37.കോട്ടയം സ്വദേശി(23)

38.കോട്ടയം മള്ളൂശ്ശേരി സ്വദേശിനി(35)

39.കോട്ടയം സ്വദേശിനി (58)

40.കോട്ടയം കാരാപ്പുഴ സ്വദേശിനിയായ കുട്ടി(6)

41.കോട്ടയം മറിയപ്പള്ളി സ്വദേശി(25)

42.കോട്ടയം താഴത്തങ്ങാടി സ്വദേശിനി(29)

43.കോട്ടയം കാരാപ്പുഴ സ്വദേശി(39)

44.കോട്ടയം മൂലേടം സ്വദേശിനി(66)

45.കോട്ടയം സ്വദേശിനി (24)

46.കോട്ടയം സ്വദേശിനി (32)

47.കോട്ടയം സ്വദേശിനിയായ കുട്ടി (9)

48.കോട്ടയം കാരാപ്പുഴ സ്വദേശിനി(39)

49.കോട്ടയം കാരാപ്പുഴ സ്വദേശിനി(63)

50.കോട്ടയം കാരാപ്പുഴ സ്വദേശി(41)

51.കോട്ടയം മള്ളുശ്ശേരി സ്വദേശി(65)

52.കോട്ടയം പുത്തനങ്ങാടി സ്വദേശിനി(52)

53.കോട്ടയം സ്വദേശിയായ കുട്ടി(2)

54.കോട്ടയം സ്വദേശി(55)

55.കോട്ടയം താഴത്തങ്ങാടി സ്വദേശി(31)

56.കോട്ടയം എസ്.എച്ച് മൗണ്ട് സ്വദേശി(55)

57.ഏറ്റുമാനൂർ പേരൂർ സ്വദേശി(86)

58.ഏറ്റുമാനൂർ ചെറുവാണ്ടൂർ സ്വദേശി(48)

59.ഏറ്റുമാനൂർ പേരൂർ സ്വദേശി(79)

60.ഏറ്റുമാനൂർ പേരൂർ സ്വദേശിനി (74)

61.ഏറ്റുമാനൂർ പേരൂർ സ്വദേശിനി (47)

62.ഏറ്റുമാനൂർ ചെറുവാണ്ടൂർ സ്വദേശിനിയായ കുട്ടി(10)

63.ഏറ്റുമാനൂർ സ്വദേശിനി(33)

64.ഏറ്റുമാനൂർ സ്വദേശി (61)

65.ഏറ്റുമാനൂർ സ്വദേശിനി(38)

66.ഏറ്റുമാനൂർ സ്വദേശി (35)

67.ഏറ്റുമാനൂർ സ്വദേശി (40)

68.ഏറ്റുമാനൂർ സ്വദേശിനി(73)

69.ഏറ്റുമാനൂർ സ്വദേശിനി(54)

70.ഏറ്റുമാനൂർ കട്ടച്ചിറ സ്വദേശി(30)

71.ഏറ്റുമാനൂർ പേരൂർ സ്വദേശിനി (23)

72.ഏറ്റുമാനൂർ സ്വദേശി (28)

73.ഏറ്റുമാനൂർ സ്വദേശി (30)

74.മുണ്ടക്കയം സ്വദേശിനി(44)

75.മുണ്ടക്കയം വരിക്കാനി സ്വദേശി(69)

76.മുണ്ടക്കയം വരിക്കാനി സ്വദേശിനി(66)

77.മുണ്ടക്കയം വരിക്കാനി സ്വദേശിനി(47)

78.മുണ്ടക്കയം വരിക്കാനി സ്വദേശിയായ കുട്ടി(11)

79.മുണ്ടക്കയം വരിക്കാനി സ്വദേശിനിയായ കുട്ടി(9)

80.മുണ്ടക്കയം വരിക്കാനി സ്വദേശിനി(92)

81.മുണ്ടക്കയം വരിക്കാനി സ്വദേശിനി(70)

82.മുണ്ടക്കയം വരിക്കാനി സ്വദേശിയായ കുട്ടി(6)

83.മുണ്ടക്കയം വരിക്കാനി സ്വദേശിനിയായ കുട്ടി(10)

84.മുണ്ടക്കയം വരിക്കാനി സ്വദേശിനിയായ കുട്ടി(11)

85.മുണ്ടക്കയം വരിക്കാനി സ്വദേശിനിയായ കുട്ടി(13)

86.മുണ്ടക്കയം വരിക്കാനി സ്വദേശിനിയായ കുട്ടി(13)

87.മുണ്ടക്കയം വരിക്കാനി സ്വദേശിനി(35)

88.മുണ്ടക്കയം വരിക്കാനി സ്വദേശിനിയായ കുട്ടി(8)

89.മുണ്ടക്കയം വരിക്കാനി സ്വദേശിനി(32)

90.മുണ്ടക്കയം എന്തയാർ സ്വദേശി (28)

91.ചങ്ങനാശേരി പെരുന്ന സ്വദേശി(71)

92.ചങ്ങനാശേരി പുഴവാത് സ്വദേശി(22)

93.ചങ്ങനാശേരി പെരുന്ന സ്വദേശി(28)

94.ചങ്ങനാശേരി ഫാത്തിമാപുരം സ്വദേശി(36)

95.ചങ്ങനാശേരി സ്വദേശിനി(24)

96.ചങ്ങനാശേരി സ്വദേശിനി(45)

97.ചങ്ങനാശേരി മറ്റം സ്വദേശി(45)

98.ചങ്ങനാശേരി മാർക്കറ്റ് സ്വദേശി (60)

99.ചങ്ങനാശേരി സ്വദേശി(22)

100.ചങ്ങനാശേരി പുഴവാത് സ്വദേശി(18)

101.ചങ്ങനാശേരി പുഴവാത് സ്വദേശി(61)

102.ചങ്ങനാശേരി പുഴവാത് സ്വദേശിനി(61)

103.ചങ്ങനാശേരി സ്വദേശി(34)

104.ചങ്ങനാശേരി സ്വദേശിനി(61)

105.ചങ്ങനാശേരി സ്വദേശിനി(43)

106.ചങ്ങനാശേരി സ്വദേശി(56)

107.ഈരാറ്റുപേട്ട സ്വദേശി(20)

108.ഈരാറ്റുപേട്ട സ്വദേശിനി(46)

109.ഈരാറ്റുപേട്ട കുറുവാമുഴി സ്വദേശി(25)

110.ഈരാറ്റുപേട്ട മറ്റക്കാട് സ്വദേശി(25)

111.ഈരാറ്റുപേട്ട തെ ക്കേക്കര സ്വദേശി(53)

112.ഈരാറ്റുപേട്ട സ്വദേശി(58)

113.ഈരാറ്റുപേട്ട കടുവാമുഴി സ്വദേശിനി(52)

114.ഈരാറ്റുപേട്ട കടുവാമുഴി സ്വദേശിനി(26)

115.ഈരാറ്റുപേട്ട കടുവാമുഴി സ്വദേശിനി(26)

116.ഈരാറ്റുപേട്ട കടുവാമുഴി സ്വദേശിയായ കുട്ടി(2)

117.ഈരാറ്റുപേട്ട വടക്കേക്കര സ്വദേശിനി(22)

118.ഈരാറ്റുപേട്ട പത്താഴപ്പടി സ്വദേശിനി(37)

119.ഈരാറ്റുപേട്ട പത്താഴപ്പടി സ്വദേശി(42)

120.ഈരാറ്റുപേട്ട സ്വദേശിനിയായ കുട്ടി(4)

121.കാഞ്ഞിരപ്പള്ളി സ്വദേശി (90)

122.കാഞ്ഞിരപ്പള്ളി സ്വദേശിനി (35)

123.കാഞ്ഞിരപ്പള്ളി സ്വദേശി (55)

124.കാഞ്ഞിരപ്പള്ളി സ്വദേശിനി (30)

125.കാഞ്ഞിരപ്പള്ളി സ്വദേശി (30)

126.കാഞ്ഞിരപ്പള്ളി സ്വദേശിനി (48)

127.കാഞ്ഞിരപ്പള്ളി സ്വദേശിനി (25)

128.കാഞ്ഞിരപ്പള്ളി സ്വദേശി (28)

129.കാഞ്ഞിരപ്പള്ളി സ്വദേശിനി (62)

130.കാഞ്ഞിരപ്പള്ളി സ്വദേശിനിയായ കുട്ടി(2)

131.കാഞ്ഞിരപ്പള്ളി സ്വദേശി(52)

132.കാഞ്ഞിരപ്പള്ളി സ്വദേശി(55)

133.കാഞ്ഞിരപ്പള്ളി സ്വദേശിനി(24)

134.കാഞ്ഞിരപ്പള്ളി സ്വദേശി(34)

135.വാഴപ്പള്ളി സ്വദേശി(42)

136.വാഴപ്പള്ളി സ്വദേശി(28)

137.വാഴപ്പള്ളി തുരുത്തി സ്വദേശിനി(58)

138.വാഴപ്പള്ളി പറാൽ സ്വദേശിനി(78)

139. വാഴപ്പള്ളി പറാൽ സ്വദേശി(38)

140.വാഴപ്പള്ളി തുരുത്തി സ്വദേശിനി(29)

141.വാഴപ്പള്ളി പറാൽ സ്വദേശിനി(60)

142.വാഴപ്പള്ളി സ്വദേശി(27)

143.വാഴപ്പള്ളി തുരുത്തി സ്വദേശിനി(39)

144.വാഴപ്പള്ളി കുരിശുംമൂട് സ്വദേശിനി(48)

145.വാഴപ്പള്ളി സ്വദേശി(59)

146.വാഴപ്പള്ളി ചെത്തിപ്പുഴ സ്വദേശിനി(35)

147.കങ്ങഴ സ്വദേശിനി(19)

148.കങ്ങഴ സ്വദേശിനി(54)

149.കങ്ങഴ സ്വദേശി(60)

150.കങ്ങഴ സ്വദേശിനി(60)

151.കങ്ങഴ സ്വദേശിനി(21)

152.കങ്ങഴ സ്വദേശി(28)

153.കങ്ങഴ സ്വദേശിനി(60)

154.കങ്ങഴ സ്വദേശിനി(28)

155.കങ്ങഴ സ്വദേശിനിയായ കുട്ടി(1)

156.കങ്ങഴ സ്വദേശിനി(28)

157.കങ്ങഴ സ്വദേശി(30)

158.കങ്ങഴ പത്തനാട് സ്വദേശി(29)

159.എരുമേലി വെൺകുറിഞ്ഞി സ്വദേശി(72)

160.എരുമേലി സ്വദേശിനി(50)

161.എരുമേലി സ്വദേശി(22)

162.എരുമേലി സ്വദേശിനിയായ കുട്ടി(9)

163.എരുമേലി സ്വദേശിനിയായ കുട്ടി(13)

164.എരുമേലി സ്വദേശിനി(34)

165.എരുമേലി സ്വദേശിയായ കുട്ടി(15)

166.എരുമേലി സ്വദേശിനിയായ കുട്ടി(14)

167.എരുമേലി സ്വദേശിനി(18)

168.എരുമേലി സ്വദേശിനി(45)

169.മാഞ്ഞൂർ കുറുപ്പുന്തറ സ്വദേശി (18)

170.മാഞ്ഞൂർ മേമ്മുറി സ്വദേശിനി(29)

171.മാഞ്ഞൂർ സ്വദേശിനിയായ കുട്ടി(6)

172.മാഞ്ഞൂർ സ്വദേശിയായ കുട്ടി(7)

173.മാഞ്ഞൂർ സ്വദേശി(23)

174.മാഞ്ഞൂർ സ്വദേശിനി (39)

175.മാഞ്ഞൂർ സ്വദേശി(45)

176.മാഞ്ഞൂർ സ്വദേശിനിയായ കുട്ടി(12)

177.മാഞ്ഞൂർ സ്വദേശി(80)

178.മാഞ്ഞൂർ കാഞ്ഞിരത്താനം സ്വദേശി(23)

179.അയ്മനം പരിപ്പ് സ്വദേശിനി(31)

180.അയ്മനം പരിപ്പ് സ്വദേശിയായ കുട്ടി(3)

181.അയ്മനം സ്വദേശി(53)

182.അയ്മനം പരിപ്പ് സ്വദേശിനി(36)

183.അയ്മനം സ്വദേശിനി (20)

184.അയ്മനം സ്വദേശി(79)

185.അയ്മനം മരിയാതുരുത്ത് സ്വദേശിനി(37)

186.അയ്മനം പരിപ്പ് സ്വദേശിനിയായ കുട്ടി(7)

187.അയ്മനം പരിപ്പ് സ്വദേശി(32)

188.കറുകച്ചാൽ സ്വദേശിനി(51)

189.കറുകച്ചാൽ സ്വദേശി (43)

190.കറുകച്ചാൽ കൂത്രപ്പള്ളി സ്വദേശിയായ കുട്ടി(7)

191.കറുകച്ചാൽ കൂത്രപ്പള്ളി സ്വദേശി(63)

192.കറുകച്ചാൽ കൂത്രപ്പള്ളി സ്വദേശിയായ കുട്ടി(5)

193.കറുകച്ചാൽ കൂത്രപ്പള്ളി സ്വദേശിനി(27)

194.കറുകച്ചാൽ കൂത്രപ്പള്ളി സ്വദേശിയായ കുട്ടി(1)

195.കറുകച്ചാൽ കൂത്രപ്പള്ളി സ്വദേശിനി(58)

196.കറുകച്ചാൽ ശാന്തിപുരം സ്വദേശി(36)

197.ആർപ്പൂക്കര സ്വദേശി(28)

198.ആർപ്പൂക്കര വില്ലൂന്നി സ്വദേശി(50)

199.ആർപ്പൂക്കര സ്വദേശി(22)

200.ആർപ്പൂക്കര സ്വദേശി(41)

201.ആർപ്പൂക്കര സ്വദേശിയായ കുട്ടി(11)

202.ആർപ്പൂക്കര സ്വദേശി(16)

203.ആർപ്പൂക്കര സ്വദേശിനി(45)

204.ആർപ്പൂക്കര സ്വദേശിനി(65)

205.ആർപ്പൂക്കര സ്വദേശി(53)

206.അതിരമ്പുഴ സ്വദേശി(56)

207.അതിരമ്പുഴ സ്വദേശി(31)

208.അതിരുമ്പുഴ ശ്രീകണ്ഠമംഗലം സ്വദേശിനി (47)

209.അതിരമ്പുഴ സ്വദേശി (53)

210.അതിരമ്പുഴ സ്വദേശിനി(31)

211.അതിരമ്പുഴ സ്വദേശിനി(31)

212.അതിരമ്പുഴ മാന്നാനം സ്വദേശി(58)

213.അതിരമ്പുഴ ഗാന്ധിനഗർ സ്വദേശി(42)

214.പാമ്പാടി വെള്ളൂർ സ്വദേശിനി(17)

215.പാമ്പാടി വെള്ളൂർ സ്വദേശിനി(42)

216.പാമ്പാടി വെള്ളൂർ സ്വദേശി(51)

217.പാമ്പാടി വെള്ളൂർ സ്വദേശി(27)

218.പാമ്പാടി പൂതകുഴി സ്വദേശിനി(49)

219.പാമ്പാടി പൂതകുഴി സ്വദേശി(41)

220.പാമ്പാടി പൂതകുഴി സ്വദേശി(48)

221.പാമ്പാടി സ്വദേശി(25)

222.പനച്ചിക്കാട് പൂവന്തുരുത്ത് സ്വദേശി(28)

223.പനച്ചിക്കാട് കുഴിമറ്റം സ്വദേശിനി(59)

224.പനച്ചിക്കാട് ചാന്നാനിക്കാട് സ്വദേശിനി(58)

225.പനച്ചിക്കാട് ചാന്നാനിക്കാട് സ്വദേശി(18)

226.പനച്ചിക്കാട് കുഴിമറ്റം സ്വദേശിനിയായ കുട്ടി(0)

227.പനച്ചിക്കാട് പൂവന്തുരുത്ത് സ്വദേശി(26)

228.പനച്ചിക്കാട് ചാന്നാനിക്കാട് സ്വദേശി(35)

229.തൃക്കൊടിത്താനം സ്വദേശി(42)

230.തൃക്കൊടിത്താനം സ്വദേശി(30)

231.തൃക്കൊടിത്താനം അമര സ്വദേശിനി(51)

232.തൃക്കൊടിത്താനം കട മാൻചിറ സ്വദേശിനി(60)

233.തൃക്കൊടിത്താനം സ്വദേശി(70)

234.തൃക്കൊടിത്താനം സ്വദേശി(30)

235.തൃക്കൊടിത്താനം സ്വദേശി(24)

236.വിജയപുരം സ്വദേശി(69)

237.വിജയപുരം സ്വദേശിനി(62)

238.വിജയപുരം കളത്തിപ്പടി സ്വദേശി(33)

239.വിജയപുരം കളത്തിപ്പടി സ്വദേശി(75)

240.വിജയപുരം കളത്തിപ്പടി സ്വദേശിനി(62)

241.വിജയപുരം സ്വദേശിനിയായ കുട്ടി(3)

242.അകലക്കുന്നം സ്വദേശി(28)

243.അകലക്കുന്നം കാഞ്ഞിരമറ്റം സ്വദേശിനിയായ കുട്ടി(15)

244.അകലക്കുന്നം കാഞ്ഞിരമറ്റം സ്വദേശിനി(45)

245.അകലക്കുന്നം കാഞ്ഞിരമറ്റം സ്വദേശിനി(66)

246.അകലക്കുന്നം കാഞ്ഞിരമറ്റം സ്വദേശി(68)

247.രാമപുരം സ്വദേശിനി (55)

248.രാമപുരം അമനകര സ്വദേശി(38)

249.രാമപുരം സ്വദേശി(39)

250.രാമപുരം സ്വദേശിനി (39)

251.രാമപുരം സ്വദേശി(33)

252.അയർക്കുന്നം നീറിക്കാട് സ്വദേശിനി(53)

253.അയർക്കുന്നം നീറിക്കാട് സ്വദേശിനി(25)

254.അയർക്കുന്നം സ്വദേശി(52)

255.അയർക്കുന്നം അമയന്നൂർ സ്വദേശിയായ കുട്ടി(8)

256.വാകത്താനം ഇരവുചിറ സ്വദേശിനി(32)

257.വാകത്താനം പരിയാരം സ്വദേശി(40)

258.വാകത്താനം സ്വദേശിനി(28)

259.വാകത്താനം സ്വദേശി(16)

260.മണർകാട് സ്വദേശിനി(27)

261.മണർകാട് മാലം സ്വദേശിനി(31)

262.മണർകാട് സ്വദേശി(68)

263.മണർകാട് മാലം സ്വദേശി(77)

264.തിരുവാർപ്പ് സ്വദേശി (27)

265.തിരുവാർപ്പ് ചെങ്ങളം സ്വദേശിനി(37)

266.തിരുവാർപ്പ് ചെങ്ങളം സ്വദേശിനി(36)

267.തിരുവാർപ്പ് ചെങ്ങളം സ്വദേശിനിയായ കുട്ടി(11)

268.ഉദയനാപുരം സ്വദേശിനി(17)

269.ഉദയനാപുരം സ്വദേശി(19)

270.ഉദയനാപുരം കെ.എസ്. മംഗലം സ്വദേശി (47)

271.ഉദയനാപുരം സ്വദേശിനി(47)

272.കടനാട് സ്വദേശി(31)

273.കടനാട് സ്വദേശിനിയായ കുട്ടി (9)

274.കടനാട് സ്വദേശിനി (58)

275.കടപ്ലാമറ്റം വയല സ്വദേശി(62)

276.കടപ്ലാമറ്റം വയല സ്വദേശിനി(47)

277.കടപ്ലാമറ്റം വയല സ്വദേശിനി(61)

278.കുമരകം സ്വദേശിനി (51)

279.കുമരകം സ്വദേശിനി (63)

280.കുമരകം സ്വദേശി(21)

281.മാടപ്പള്ളി സ്വദേശി(63)

282.മാടപ്പള്ളി സ്വദേശി(62)

283.മാടപ്പള്ളി സ്വദേശിനിയായ കുട്ടി(2)

284.നീണ്ടൂർ കൈപ്പുഴ സ്വദേശി(40)

285.നീണ്ടൂർ സ്വദേശി(52)

286.നീണ്ടൂർ സ്വദേശി(26)

287.ഞീഴൂർ സ്വദേശിയായ കുട്ടി(8)

288.ഞീഴൂർ സ്വദേശി(69)

289.ഞീഴൂർ സ്വദേശി(29)

290.ചെമ്പ് സ്വദേശി(25)

291.ചെമ്പ് സ്വദേശിനി(21)

292.എലിക്കുളം സ്വദേശി (43)

293.എലിക്കുളം പൂവരണി സ്വദേശിനി(34)

294.കുറവിലങ്ങാട് സ്വദേശി(38)

295.കുറവിലങ്ങാട് സ്വദേശി(23)

296.മണിമല സ്വദേശിനി(55)

297.മണിമല സ്വദേശിനി(75)

298.മുളക്കുളം സ്വദേശി(38)

299.മുളക്കുളം പെരുവ സ്വദേശിനി (65)

300.പാറത്തോട് സ്വദേശി (20)

301.പാറത്തോട് സ്വദേശിനി(59)

302.വൈക്കം സ്വദേശി(49)

303.വൈക്കം സ്വദേശിനി (30)

304.വെള്ളൂർ സ്വദേശി(50)

305.വെള്ളൂർ സ്വദേശി(28)

306.പായിപ്പാട് പള്ളിക്കച്ചിറ സ്വദേശിനി(31)

307.പായിപ്പാട് പള്ളിക്കച്ചിറ സ്വദേശിനി(29)

308.ഭരണങ്ങാനം സ്വദേശി(75)

309.കടുത്തുരുത്തി ഇരവിമംഗലം സ്വദേശി(40)

310.കല്ലറ സൗത്ത് സ്വദേശി(63)

311.കരൂർ വള്ളിച്ചിറ സ്വദേശി(34)

312.കിടങ്ങൂർ സ്വദേശി (53)

313.കോരുത്തോട് സ്വദേശി(45)

314.കുറിച്ചി സ്വദേശി(60)

315.മരങ്ങാട്ടുപിള്ളി സ്വദേശിനി(52)

316.പൂഞ്ഞാർ സ്വദേശി(45)

317.പുതുപ്പള്ളി സ്വദേശി (38)

318.തലയാഴം സ്വദേശിനി (18)

319.തലയോലപ്പറമ്പ് സ്വദേശി(38)

320.ഉഴവൂർ മോനിപ്പള്ളി സ്വദേശി(41)

321.വാഴൂർ സ്വദേശി(37)

322.വെച്ചൂർ സ്വദേശി(54)

മറ്റു ജില്ലക്കാർ

=======

323.ആലപ്പുഴ സ്വദേശി(43)

324.ആലപ്പുഴ സ്വദേശി(66)

325.ആലപ്പുഴ സ്വദേശി(38)

326.എറണാകുളം സ്വദേശിനി(36)

327.കോഴിക്കോട് സ്വദേശി(28)

സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയവർ

=======

328.രാജസ്ഥാനിൽ നിന്ന് എത്തിയ കോട്ടയം മള്ളൂശ്ശേരി സ്വദേശിനി(22)

329.രാജസ്ഥാനിൽ നിന്ന് മാഞ്ഞൂരിൽ എത്തിയ അതിഥി തൊഴിലാളി(30)

330.കർണാടകത്തിൽ നിന്ന് എത്തിയ കുറവിലങ്ങാട് സ്വദേശിനി(21)

331.പശ്ചിമ ബംഗാളിൽ നിന്ന് കുറവിലങ്ങാട് എത്തിയ അതിഥി തൊഴിലാളി(30)

332.പശ്ചിമ ബംഗാളിൽ നിന്ന് കുറവിലങ്ങാട് എത്തിയ അതിഥി തൊഴിലാളി(25)

333.പശ്ചിമ ബംഗാളിൽ നിന്ന് കുറവിലങ്ങാട് എത്തിയ അതിഥി തൊഴിലാളി(27)

334.തമിഴ്നാട്ടിൽ നിന്ന് കങ്ങഴയിൽ എത്തിയ അതിഥി തൊഴിലാളി(47)

335.കുവൈറ്റിൽനിന്ന് എത്തിയ അയർക്കുന്നം സ്വദേശിനി(53)

336.മഹാരാഷ്ട്രയിൽ നിന്ന് പനച്ചിക്കാട് എത്തിയ അതിഥി തൊഴിലാളി(25)

Advertisment