Advertisment

കോട്ടയം ജില്ലയില്‍ 332 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു

New Update

publive-image

Advertisment

കോട്ടയം: ജില്ലയിൽ 332 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 331 പേർക്കും സമ്പർക്കം മുഖേനയാണ് രോഗം ബാധിച്ചത്. ഒരു ആരോഗ്യ പ്രവർത്തകയും ഇതിൽ ഉൾപ്പെടുന്നു. സംസ്ഥാനത്തിന് പുറത്തുനിന്നെത്തിയ ഒരാളും രോഗബാധിതനായി.  പുതിയതായി 3860 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.

രോഗം ബാധിച്ചവരിൽ 179 പുരുഷൻമാരും 117 സ്ത്രീകളും 36 കുട്ടികളും ഉൾപ്പെടുന്നു. അറുപതു വയസിനു മുകളിലുള്ള 45 പേർക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

191 പേർക്ക് കൂടി രോഗം ഭേദമായി. നിലവിൽ 6937 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 19859 പേർ കോവിഡ് ബാധിതരായി. 12888 പേർ രോഗമുക്തി നേടി. ജില്ലയിൽ ആകെ 17877 പേർ ക്വാറൻറയിനിൽ കഴിയുന്നുണ്ട്.

രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ.

കോട്ടയം-38

ഏറ്റുമാനൂർ -27

ചങ്ങനാശേരി,

ഈരാറ്റുപേട്ട -24

മുണ്ടക്കയം, ആർപ്പൂക്കര -14

പാമ്പാടി-13, കുമരകം-12

കുറിച്ചി-11

നെടുംകുന്നം-10

മണർകാട്, കാണക്കാരി-8

വെച്ചൂർ, തലയാഴം, വിജയപുരം -7

ഉഴവൂർ-6

വൈക്കം, വെള്ളൂർ, കൂരോപ്പട, അയ്മനം-5

തിരുവാർപ്പ്, വാഴൂർ, മറവന്തുരുത്ത്, പാലാ, കൂട്ടിക്കൽ, മാടപ്പള്ളി,

തലയോലപ്പറമ്പ് -4

കാഞ്ഞിരപ്പള്ളി, വാഴപ്പള്ളി, മീനച്ചിൽ, പനച്ചിക്കാട്, രാമപുരം,

ഉദയനാപുരം, ചിറക്കടവ്, പാറത്തോട്,ഞീഴൂർ-3

കടുത്തുരുത്തി, പൂഞ്ഞാർ തെക്കേക്കര, തൃക്കൊടിത്താനം, ടി.വി പുരം,

നീണ്ടൂർ, ഭരണങ്ങാനം, കിടങ്ങൂർ, തിടനാട്, അയർക്കുന്നം-2

കറുകച്ചാൽ, കങ്ങഴ, കോരുത്തോട്, അതിരമ്പുഴ, വെള്ളാവൂർ, വാകത്താനം, മുത്തോലി, എരുമേലി, മൂന്നിലവ് -1

Advertisment