Advertisment

കോട്ടയത്ത് വെള്ളപ്പൊക്കം; വെ​ള്ളി​യാ​ഴ്ച പു​ല​ര്‍​ച്ചെ ഈ​രാ​റ്റു​പേ​ട്ട അ​ടു​ക്ക​ത്ത് ഉ​രു​ള്‍​പ്പൊ​ട്ട​ല്‍

author-image
ന്യൂസ് ബ്യൂറോ, കോട്ടയം
Updated On
New Update

കോ​ട്ട​യം: കാലർഷം ശക്തമായതോടെ കോ​ട്ട​യം ന​ഗ​ര​ത്തി​ന്‍റെ താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളെ​ല്ലാം വെ​ള്ള​ത്തി​ന​ടി​യി​ലാ​യി.മീ​ന​ച്ചി​ലാ​ര്‍, മൂ​വാ​റ്റു​പു​ഴ​യാ​ര്‍, മ​ണി​മ​ല​യാ​ര്‍ എ​ന്നീ ന​ദി​ക​ള്‍ ക​ര​ക​വി​ഞ്ഞൊ​ഴു​കു​ക​യാ​ണ്.

Advertisment

publive-image

കോ​ട്ട​യം ന​ഗ​ര​ത്തി​ന്‍റെ താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളെ​ല്ലാം വെ​ള്ള​ത്തി​ന​ടി​യി​ലാ​യി. മീ​ന​ച്ചി​ലാ​ര്‍ ക​ര​ക​വി​ഞ്ഞ​തോ​ടെ പാ​ല കൊ​ട്ടാ​ര​മ​റ്റം ഭാ​ഗ​ത്ത് വെ​ള്ളം ക​യ​റി. വാ​ഹ​ന​ങ്ങ​ള്‍​ക്ക് ക​ട​ന്നു​പോ​കാ​ന്‍ ക​ഴി​യാ​ത്ത സ്ഥി​തി​യാ​ണു​ള്ള​ത്.

കോ​ട്ട​യം-​കു​മ​റി റൂ​ട്ടി​ല്‍ മു​ണ്ട​ക്ക​യം​വ​രെ മാ​ത്ര​മാ​ണ് വാ​ഹ​ന ഗ​താ​ഗ​തം ഉ​ള്ള​ത്. കു​മ​ര​ക​ത്ത് വീ​ടു​ക​ളി​ല്‍ വെ​ള്ളം ക​യ​റി. ആ​ളു​ക​ളെ ക്യാ​മ്ബു​ക​ളി​ലേ​ക്ക് മാ​റ്റി​ത്തു​ട​ങ്ങി. വെ​ള്ളി​യാ​ഴ്ച പു​ല​ര്‍​ച്ചെ പ​ന്ത്ര​ണ്ടേ​കാ​ലോ​ടെ​യാ​ണ് ഈ​രാ​റ്റു​പേ​ട്ട അ​ടു​ക്ക​ത്ത് ഉ​രു​ള്‍​പ്പൊ​ട്ടി . സം​ഭ​വ​സ്ഥ​ലം കൃ​ത്യ​മാ​യി മ​ന​സി​ലാ​ക്കാ​ന്‍ സാ​ധി​ച്ചി​ട്ടി​ല്ല. ജ​ന​വാ​സ മേ​ഖ​ല​യി​ല​ല്ല ഉ​രു​ള്‍​പൊ​ട്ടി​യ​തെ​ന്നാ​ണ് വി​വ​രം. ജി​ല്ല​യി​ല്‍ അ​ര്‍​ധ​രാ​ത്രി​യോ​ടെ ശ​ക്ത​മാ​യ മ​ഴ​യും കാ​റ്റും വ്യാ​പ​ക ദു​രി​ത​മാ​ണ് വി​ത​യ്ക്കു​ന്ന​ത്. ഈ​രാ​റ്റു​പേ​ട്ട ടൗ​ണി​ല്‍ ഉ​ള്‍​പ്പെ​ടെ താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളി​ല്‍ വെ​ള്ളം ക​യ​റി.

kottayam
Advertisment