Advertisment

കോട്ടയം ജില്ലയിലെ 19 ഗ്രാമപഞ്ചായത്തുകളിലെ സംവരണ വാര്‍ഡുകള്‍ കൂടി നറുക്കെടുപ്പിലൂടെ തീരുമാനിച്ചു

author-image
ന്യൂസ് ബ്യൂറോ, കോട്ടയം
Updated On
New Update

കോട്ടയം: കോട്ടയം ജില്ലയിലെ 19 ഗ്രാമപഞ്ചായത്തുകളിലെ സംവരണ വാര്‍ഡുകള്‍ കൂടി നറുക്കെടുപ്പിലൂടെ തീരുമാനിച്ചു. ഇതോടെ ആകെ 37 പഞ്ചായത്തുകളിലെ സംവരണ വാര്‍ഡുകളുടെ നിര്‍ണയം പൂര്‍ത്തിയായി

Advertisment

publive-image

ഇന്ന് നിര്‍ണയിച്ച സംവരണ വാര്‍ഡുകള്‍

കടപ്ലാമറ്റം

======

വനിതാ വാര്‍ഡുകള്‍:1 നെച്ചിമറ്റം, 4 കടപ്ലാമറ്റം, 5 ഇട്ടിയപ്പാറ, 7 മാറിയിടം, 8 മൂന്നു തോട്, 11 വയല, 13 നെല്ലിക്കുന്ന്.

പട്ടികജാതി വാര്‍ഡ്:9 ഞരളപ്പുഴ

മരങ്ങാട്ടുപിള്ളി

======

വനിതാ വാര്‍ഡുകള്‍:1 കുര്യനാട്, 5 ഇരുമുഖം,6 പാലയ്ക്കാട്ടുമല,7 ആണ്ടൂര്‍, 8 മരങ്ങാട്ടുപിള്ളി, 9 പൈക്കാട്, 12 ചെറുവള്ളി.

പട്ടികജാതി വാര്‍ഡ് : 2 പൂവത്തുങ്കല്‍.

publive-image

കാണക്കാരി

======

വനിത വാര്‍ഡുകള്‍:1 കളത്തൂര്‍, 3 കരിമ്പുംകാലാ, 4 വട്ടുകുളം,6 മുതിരക്കാല, 7 രത്നഗിരി, 8 പട്ടിത്താനം, 12 വേദഗിരി, 13 കുറുമുള്ളൂര്‍.

പട്ടികജാതി വാര്‍ഡ്:5 കടപ്പൂര്‍.

വെളിയന്നൂര്‍

======

വനിതാ വാര്‍ഡുകള്‍:3 വെളിയന്നൂര്‍, 6 പാറതൊട്ടാല്‍,8 പെരുംകുറ്റി, 10 അരീക്കര, 11 കൊങ്ങാട്ടുകുന്ന്, 12 മുളയാനിക്കുന്ന്, 13 പുതുവേലി.

പട്ടികജാതി വാര്‍ഡ്: 7 പൂവക്കുളം.

കുറവിലങ്ങാട്

======

വനിതാ വാര്‍ഡുകള്‍:2 ആശുപത്രി വാര്‍ഡ്, 4 സബ്സ്റ്റേഷന്‍ വാര്‍ഡ്, 5 കോഴാ, 6 കോളേജ് വാര്‍ഡ്, 9 ഗോവിന്ദപുരം, 10 കളത്തൂര്‍, 12 പകലോമറ്റം.

പട്ടികജാതി വാര്‍ഡ്:3 കാഞ്ഞിരംകുളം.

ഉഴവൂര്‍

======

വനിതാ വാര്‍ഡുകള്‍: 1 ആച്ചിക്കല്‍, 3 പയസ് മൗണ്ട്, 6 കുരിശുമല, 7 പുല്‍പ്പാറ, 9 പെരുന്താനം, 10 കരുനെച്ചി, 12 ചീങ്കല്ലേല്‍.

പട്ടികജാതി വാര്‍ഡ്:11 അട്ടക്കനാല്‍.

രാമപുരം

======

വനിതാ വാര്‍ഡുകള്‍: 2 കുറിഞ്ഞി, 4 മുല്ലമറ്റം, 7 ജി.വി സ്കൂള്‍ വാര്‍ഡ്, 8 ഏഴാച്ചേരി, 11 ചക്കാമ്പുഴ, 12 കൊണ്ടാട്, 15 കൂടപ്പുലം, 17 പഴമല, 18 അമനകര.

പട്ടികജാതി വാര്‍ഡ്:9 ഗാന്ധിപുരം.

മാഞ്ഞൂര്‍

======

വനിതാ വാര്‍ഡുകള്‍:1 മേട്ടുംപാറ, 3 കുറുപ്പന്തറ, 7 സോഷ്യല്‍ വെല്‍ഫെയര്‍, 11 റെയില്‍വേ സ്റ്റേഷന്‍, 13 ചാമക്കാല, 14 മാഞ്ഞൂര്‍ സൗത്ത്, 15 മേമുറി, 16 മാന്‍വെട്ടം, 18 കക്കത്തുമല.

പട്ടികജാതി വാര്‍ഡ്: 17 വിജയ ലൈബ്രറി.

ഭരണങ്ങാനം

======

വനിതാ വാര്‍ഡുകള്‍:1 പ്രവിത്താനം, 2 ഉള്ളനാട്, 4 കയ്യൂര്‍, 5 കാഞ്ഞിരമറ്റം, 6 ചൂണ്ടച്ചേരി, 07 ഭരണങ്ങാനം, 13 അളനാട്.

പട്ടികജാതി വാര്‍ഡ്:3 ആലമറ്റം

കരൂര്‍

======

വനിതാ വാര്‍ഡുകള്‍:2 വലവൂര്‍ ഈസ്റ്റ്, 3 നെച്ചിപ്പഴൂര്‍, 5 അന്തിനാട് ഈസ്റ്റ്, 6 അന്തിനാട് വെസ്റ്റ്, 7 കരൂര്‍, 8 പോണാട്, 13 ഇടനാട് ഈസ്റ്റ്

പട്ടികജാതി വനിത വാര്‍ഡുകള്‍09 അല്ലപ്പാറ,12 ഇടനാട് വെസ്റ്റ്

കൊഴുവനാല്‍

======

വനിതാ വാര്‍ഡുകള്‍: 2 കെഴുവംകുളം ഈസ്റ്റ്, 4 മേവിട വെസ്റ്റ്, 6 മൂലേതുണ്ടി, 8 തോടനാല്‍ വെസ്റ്റ്, 9 മനക്കുന്ന്, 12കൊഴുവനാല്‍ നോര്‍ത്ത്,13കെഴുവംകുളം വെസ്റ്റ്.

പട്ടികജാതി വാര്‍ഡ്: 10 തോക്കാട്.

കടനാട്

======

വനിതാ വാര്‍ഡുകള്‍: 1മാനത്തൂര്‍, 4 കണ്ടത്തിമാവ്, 5 മേരിലാന്‍റ്,06 കുറുമണ്ണ്, 08 കൊടുമ്പിടി,12 കാവുംകണ്ടം,14 പിഴക്.

പട്ടികജാതിവാര്‍ഡ്:2 മറ്റത്തിപ്പാറ.

മീനച്ചില്‍

======

വനിതാ വാര്‍ഡുകള്‍: 1 പാറപ്പള്ളി, 2 കിഴപറയാര്‍, 4 പൂവത്തോട്, 8 പൂവരണി, 9 മുകളേല്‍ പീടിക, 12 വിളക്കുമരുത്, 13 മീനച്ചില്‍

പട്ടികജാതി വാര്‍ഡ്: 6വിളക്കുമാടം

മുത്തോലി

======

വനിതാ വാര്‍ഡുകള്‍: 2കാണിയക്കാട്, 3 അള്ളുങ്കല്‍കുന്ന്, 4പുലിയന്നൂര്‍, 5 പുലിയന്നൂര്‍ സൗത്ത്, 8 മീനച്ചില്‍,11 നെയ്യൂര്‍,12 തെക്കുംമുറി.

പട്ടികജാതി വാര്‍ഡ് : 13 തെക്കുംമുറി നോര്‍ത്ത്

മാടപ്പള്ളി

======

വനിതാ വാര്‍ഡുകള്‍: 1 പുന്നാംചിറ, 2കുറുമ്പനടം, 3പാലമറ്റം, 6 കണിച്ചുകുളം, 7നടയ്ക്കപ്പാടം, 10 ഇയ്യാലി, 11ഇടപ്പള്ളി, 15പന്‍പുഴ, 20 ചെത്തിപ്പുഴ

പട്ടികജാതി വനിതാ വാര്‍ഡ്: 19 തെങ്ങണ

പട്ടികജാതി വാര്‍ഡ് :4വിത്തരിക്കുന്ന്.

പായിപ്പാട്

======

വനിതാ വാര്‍ഡുകള്‍: 6 വള്ളവന്‍ചിറ, 7മച്ചിപ്പള്ളി, 8പള്ളിക്കച്ചിറ, 12 തുരുത്തിക്കടവ്, 13 യു.പി.സ്കൂള്‍, 14കോണ്‍വെന്‍റ് വാര്‍ഡ്, 15 ളായിക്കാട്.

പട്ടികജാതി വനിതാ വാര്‍ഡ്: 9ബൈബിള്‍ കോളേജ്

പട്ടികജാതി വാര്‍ഡ്: 10പായിപ്പാട് ടൗണ്‍

തൃക്കൊടിത്താനം

======

വനിതാ വാര്‍ഡുകള്‍: 1കടമാന്‍ചിറ, 3അയര്‍ക്കാട്ടുവയല്‍, 6 മാങ്കാല, 7 കൊക്കോട്ടുചിറ,

8 കൈലാത്തുപടി, 10 അമര, 13 ആശുപത്രി വാര്‍ഡ്, 17 കുന്നുംപുറം, 18 മുക്കാട്ടുപടി

പട്ടികജാതി വനിതാ വാര്‍ഡ്: 14മണിമുറി.

പട്ടികജാതി വാര്‍ഡ്:4മണികണ്ഠവയല്‍

വാകത്താനം

======

വനിതാ വാര്‍ഡുകള്‍: 1 തൃക്കോതമംഗലം, 4ഞാലിയാകുഴി, 5 മരങ്ങാട്, , 7 തോട്ടയ്ക്കാട്, 9എഴുവന്താനം, 11 പൊങ്ങന്താനം, 13 മണികണ്ഠപുരം, 16 നാലുന്നാക്കല്‍, 19വള്ളിക്കാട്, 20 ഉദിക്കല്‍.

പട്ടികജാതി:6 പരിയാരം

വാഴപ്പള്ളി

======

വനിതാ വാര്‍ഡുകള്‍: 2ചെട്ടിശ്ശേരി, 3 തുരുത്തി, 6 - വെരൂര്‍ചിറ, 7 - കൂനന്താനം, 12 - മണ്ണാത്തിപ്പാറ, 14കടമാന്‍ചിറ, 16കുരിശുംമൂട്, 17 വക്കച്ചന്‍പടി, 18ചെത്തിപ്പുഴക്കടവ്, 20 - വെട്ടിത്തുരുത്ത്, 21പറാല്‍.

പട്ടികജാതി വാര്‍ഡ്:5വടക്കേക്കര.

kottayam
Advertisment