Advertisment

കോ​ട്ട​യ​ത്ത് ശ​ക്ത​മാ​യ മ​ഴ; പാ​ലാ- ഈ​രാ​റ്റു​പേ​ട്ട റോ​ഡി​ല്‍ വെ​ള്ളം ക​യ​റി ഗ​താ​ഗ​തം ഭാ​ഗി​ക​മാ​യി ത​ട​സ​പ്പെ​ട്ടു...മീ​നി​ച്ചി​ലാ​റ്റി​ല്‍ നേ​രി​യ​തോ​തി​ല്‍‌ ജ​ല​നി​ര​പ്പ് ഉ​യ​ര്‍​ന്നു

author-image
ന്യൂസ് ബ്യൂറോ, കോട്ടയം
Updated On
New Update

കോ​ട്ട​യം: കോട്ടയം ജി​ല്ല​യു​ടെ വി​വി​ധ മേ​ഖ​ല​ക​ളി​ല്‍ ചൊ​വ്വാ​ഴ്ച രാ​ത്രി​യും ബു​ധ​നാ​ഴ്ച പു​ല​ര്‍​ച്ചെ​യും ശക്തമായ മഴ . ഇ​തേ​ത്തു​ട​ര്‍​ന്ന്, പാ​ലാ- ഈ​രാ​റ്റു​പേ​ട്ട റോ​ഡി​ല്‍ വീ​ണ്ടും വെ​ള്ളം ക​യ​റി ഗ​താ​ഗ​തം ഭാ​ഗി​ക​മാ​യി ത​ട​സ​പ്പെ​ട്ടു.

publive-image

ക​ഴി​ഞ്ഞ ദി​വ​സം ഇ​വി​ടെ വെ​ള്ളം ക‍​യ​റി ഗ​താ​ഗ​തം പൂ​ര്‍​ണ​മാ​യി ത​ട​സ​പ്പെ​ട്ടി​രു​ന്നു. എ​ന്നാ​ല്‍ മ​ഴ​യ്ക്ക് നേ​രി​യ ശ​മ​ന​മാ​യ​തോ​ടെ വെ​ള്ള​മി​റ​ങ്ങു​ക​യും ചെ​യ്തി​രു​ന്നു. മീ​നി​ച്ചി​ലാ​റ്റി​ല്‍ നേ​രി​യ​തോ​തി​ല്‍‌ ജ​ല​നി​ര​പ്പ് ഉ​യ​ര്‍​ന്നി​ട്ടു​ണ്ട്. ജി​ല്ല​യു​ടെ കി​ഴ​ക്ക​ന്‍ മേ​ഖ​ല​ക​ളി​ലും രാ​ത്രി ശ​ക്ത​മാ​യ മ​ഴ​യാ​ണ് പെ​യ്ത​ത്. എ​സി റോ​ഡി​ലെ ഗ​താ​ഗ​തം ഇ​ന്നും ത​ട​സ​പ്പെ​ടും.

kottayam
Advertisment