unused Recommended കള്ളുഷാപ്പിലെ തര്‍ക്കം; മാന്നാനത്ത് യുവാവ് കുത്തേറ്റ് മരിച്ചു ന്യൂസ് ബ്യൂറോ, കോട്ടയം 27 Sep 2020 00:00 IST Updated On 27 Sep 2020 03:58 IST Follow Us New Update കോട്ടയം: മാന്നാനത്ത് യുവാവ് കുത്തേറ്റ് മരിച്ചു. അതിരമ്പുഴ നടുംപറമ്പില്‍ സന്തോഷ് (40) ആണ് മരിച്ചത്. കള്ളുഷാപ്പിലുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. murder case Read More Advertisment Read the Next Article